Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അമേരിക്കയെ വിടാതെ അജ്ഞാത പേടകങ്ങൾ.. വ്യോമസേനയെ ഭയപ്പെടുത്തി അന്യഗ്രഹ ജീവികൾ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് എയർഫോഴ്സ് ജനറൽ

14 FEBRUARY 2023 11:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അന്യഗ്രഹ ജീവികള്‍ എന്നുള്ളത് എപ്പോഴും അജ്ഞാതമായിട്ടുള്ള ഒരു കാര്യമാണ്. പറക്കുംതളികകള്‍ പലയിടത്തായി കണ്ടു എന്നല്ലാതെ ഇതുവരെ ആര്‍ക്കും അന്യഗ്രഹ ജീവികളെ കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇതിന് പിന്നാലെയാണ്. ഭൂമിയെ കൂടാതെ നിരവധി ജീവന്‍ നിലനില്‍ക്കുന്ന ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

അതിനിടെ, ഈ വസ്തുതകള്‍ കാര്യമായി പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അമേരിക്ക ഇപ്പോള്‍. അമേരിക്കയില്‍ ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തുന്നുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ അന്യഗ്രഹ ജീവികളുടെ കാര്യം വീണ്ടും ജനങ്ങള്‍ ചൂടോടെ ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോള്‍ വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കുന്ന യുഎസ് എയര്‍ഫോഴ്‌സ് ജനറല്‍ ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്ക് തുടര്‍ച്ചയായി അജ്ഞാത വസ്തുക്കളെ വെടിവെച്ചിടുന്നതിന്റെ വിശദീകരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്.

രാജ്യത്തിന്റെ വ്യോമപാതയിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന അ‌ജ്ഞാത വസ്തുക്കൾക്ക് പിന്നിൽ അന്യഗ്രഹ ജീവികളുടെ പങ്കും തള്ളിക്കളയാനാകില്ല എന്നാണ് അമേരിക്കൻ എയർഫോഴ്സ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട മൂന്ന് അജ്ഞാത വസ്തുക്കൾ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ട സംഭവത്തിൽ പ്രതികരിക്കുന്ന വേളയിലാണ് ജനറൽ ഗ്ളെൻ വാൻഹെർക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തിൽ ഭൗമേതര ബന്ധം തള്ളിക്കളയാനാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെയും കാനഡയുടേയും അതിർത്തിയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു അടക്കം വെടിവെച്ചിടാനായി ഇതിനോടകം തന്നെ സമാനമായ മൂന്ന് ഓപ്പറേഷനുകൾ അമേരിക്കൽ എയർഫോഴ്സ് നടത്തിയിരുന്നു.

ഇതേ കുറിച്ചു ബന്ധപ്പെട്ടവര്‍ കൂടുതല്‍ വിശദീകരണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കന്‍ സൈന്യം മൂന്നു ദിവസത്തിനുള്ളില്‍ മൂന്ന് അജ്ഞാത വസ്തുക്കളാണ് വെടിവെച്ചിട്ടുള്ളത്. ഇവയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. ഇത്തരത്തിലുള്ള അജ്ഞാതമായ എല്ലാ ഭീഷണികളും അവയുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും വിലയിരുത്തുന്നുണ്ടെന്നും വാന്‍ഹെര്‍ക്ക് പറഞ്ഞു.

ഈ സാഹചര്യത്തിൽ വടക്കേ അമേരിക്കയെ സമീപിക്കുന്ന എല്ലാ വിധത്തിലുമുള്ള അപകട സൂചനകളും ഞങ്ങൾ വിലമതിക്കുന്നു യുഎസ് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് പ്രതിരോധ കമാൻഡിന്റെ മേധാവി കൂടിയായ വാൻഹെർക്ക് കൂട്ടിച്ചേർത്തു. യു എസ്- കാനഡ അതിർത്തിയിലുള്ള ഹുറോൺ തടാകത്തിന് മുകളിലായി കണ്ടെത്തിയ അജ്ഞാത വസ്തു കഴിഞ്ഞ ദിവസം അമേരിക്ക വെടിവച്ചിട്ടിരുന്നു.

ഒരാഴ്ചക്കിടെ നാലാമത്തെ വസ്തുവാണ് ഇത്തരത്തിൽ അമേരിക്ക വെടിവച്ചിടുന്നത്. എഫ്-16 വിമാനം ഇന്നലെ ഉച്ചയോടെയാണ് വെടിവച്ചത്. നാലാമതായി വെടിവച്ചിട്ട വസ്തു മറ്റുള്ളവയേക്കാൾ താരതമ്യേന ചെറുതാണെന്നാണ് കണ്ടെത്തൽ. അലാസ്കയ്ക്ക് മുകളിലായി 40,000 അടി ഉയരത്തിൽ പറന്ന അജ്ഞാത പേടകത്തെ ഫെബ്രുവരി പത്ത് വെള്ളിയാഴ്ച യു എസ് വെടിവച്ച് വീഴ്ത്തിയിരുന്നു.

ഇതിന് പിന്നാലെ വടക്കേ അമേരിക്കൻ ആകാശത്ത് മറ്റൊരു പേടകത്തെ കൂടി യു എസ് തകർത്തു. കാനഡയിലെ മദ്ധ്യ യൂകോൺ മേഖലയിൽ ഫെബ്രുവരി പതിനൊന്ന് ശനിയാഴ്ച പുലർച്ചെ 2.11ഓടെ യു എസിന്റെ എഫ് - 22 യുദ്ധവിമാനമാണ് പേടകത്തെ വെടിവച്ചിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ അറിവോടെയായിരുന്നു ഈ നീക്കം. വടക്കേ അമേരിക്ക ഫെബ്രുവരി 4-നു ഒരു ചൈനീസ് ബലൂണും വെടിവെച്ചിട്ടിരുന്നു. അന്യഗ്രഹത്തില്‍ നിന്നെത്തിയ തരത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ ഇവയില്‍ നിന്നു ഇതുവതെ അമേരിക്കന്‍ സൈന്യം കണ്ടെത്തിയിട്ടില്ല.

അതേസമയം, കിഴക്കൻ ചൈനീസ് ആകാശത്തും ' അജ്ഞാത പേടകം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. തുറമുഖ നഗരമായ ക്വിംഗ്‌ഡാവോയ്ക്ക് സമീപം ബോഹായി കടലിന് മുകളിലൂടെ പറക്കുന്ന അ‌ജ്ഞാത പേടകത്തെ ഉടൻ വെടിവച്ച് വീഴ്ത്തുമെന്ന് ചൈന കഴിഞ്ഞ ദിവസം അറിയിച്ചു. മേഖലയിലെ മത്സ്യബന്ധന ബോട്ടുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends