Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ചൈനീസ് ചാര ബലൂണിന് പിന്നാലെ ഫൈറ്റർ ജെറ്റുകൾ മറ്റൊന്നിനെ വെടിവെച്ചിട്ടു! ഞെട്ടലോടെ അമേരിക്കൻ ജനത!

14 FEBRUARY 2023 11:07 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

അമേരിക്കയില്‍ ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തുന്നുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ അന്യഗ്രഹ ജീവികളുടെ കാര്യം വീണ്ടും ജനങ്ങള്‍ ചൂടോടെ ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോള്‍ വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കുന്ന യുഎസ് എയര്‍ഫോഴ്‌സ് ജനറല്‍ ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്ക് തുടര്‍ച്ചയായി അജ്ഞാത വസ്തുക്കളെ വെടിവെച്ചിടുന്നതിന്റെ വിശദീകരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്.

രാജ്യത്തിന്റെ വ്യോമപാതയിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന അ‌ജ്ഞാത വസ്തുക്കൾക്ക് പിന്നിൽ അന്യഗ്രഹ ജീവികളുടെ പങ്കും തള്ളിക്കളയാനാകില്ല എന്നാണ് അമേരിക്കൻ എയർഫോഴ്സ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട മൂന്ന് അജ്ഞാത വസ്തുക്കൾ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ട സംഭവത്തിൽ പ്രതികരിക്കുന്ന വേളയിലാണ് ജനറൽ ഗ്ളെൻ വാൻഹെർക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തിൽ ഭൗമേതര ബന്ധം തള്ളിക്കളയാനാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെയും കാനഡയുടേയും അതിർത്തിയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു അടക്കം വെടിവെച്ചിടാനായി ഇതിനോടകം തന്നെ സമാനമായ മൂന്ന് ഓപ്പറേഷനുകൾ അമേരിക്കൽ എയർഫോഴ്സ് നടത്തിയിരുന്നു.

ഈ സാഹചര്യത്തിൽ വടക്കേ അമേരിക്കയെ സമീപിക്കുന്ന എല്ലാ വിധത്തിലുമുള്ള അപകട സൂചനകളും ഞങ്ങൾ വിലമതിക്കുന്നു യുഎസ് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് പ്രതിരോധ കമാൻഡിന്റെ മേധാവി കൂടിയായ വാൻഹെർക്ക് കൂട്ടിച്ചേർത്തു. യു എസ്- കാനഡ അതിർത്തിയിലുള്ള ഹുറോൺ തടാകത്തിന് മുകളിലായി കണ്ടെത്തിയ അജ്ഞാത വസ്തു കഴിഞ്ഞ ദിവസം അമേരിക്ക വെടിവച്ചിട്ടിരുന്നു.

ഒരാഴ്ചക്കിടെ നാലാമത്തെ വസ്തുവാണ് ഇത്തരത്തിൽ അമേരിക്ക വെടിവച്ചിടുന്നത്. എഫ്-16 വിമാനം ഇന്നലെ ഉച്ചയോടെയാണ് വെടിവച്ചത്. നാലാമതായി വെടിവച്ചിട്ട വസ്തു മറ്റുള്ളവയേക്കാൾ താരതമ്യേന ചെറുതാണെന്നാണ് കണ്ടെത്തൽ. അലാസ്കയ്ക്ക് മുകളിലായി 40,000 അടി ഉയരത്തിൽ പറന്ന അജ്ഞാത പേടകത്തെ ഫെബ്രുവരി പത്ത് വെള്ളിയാഴ്ച യു എസ് വെടിവച്ച് വീഴ്ത്തിയിരുന്നു.

ഇതിന് പിന്നാലെ വടക്കേ അമേരിക്കൻ ആകാശത്ത് മറ്റൊരു പേടകത്തെ കൂടി യു എസ് തകർത്തു. കാനഡയിലെ മദ്ധ്യ യൂകോൺ മേഖലയിൽ ഫെബ്രുവരി പതിനൊന്ന് ശനിയാഴ്ച പുലർച്ചെ 2.11ഓടെ യു എസിന്റെ എഫ് - 22 യുദ്ധവിമാനമാണ് പേടകത്തെ വെടിവച്ചിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ അറിവോടെയായിരുന്നു ഈ നീക്കം. വടക്കേ അമേരിക്ക ഫെബ്രുവരി 4-നു ഒരു ചൈനീസ് ബലൂണും വെടിവെച്ചിട്ടിരുന്നു. അന്യഗ്രഹത്തില്‍ നിന്നെത്തിയ തരത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ ഇവയില്‍ നിന്നു ഇതുവതെ അമേരിക്കന്‍ സൈന്യം കണ്ടെത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ദളപതി യുഗം  (5 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (18 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (45 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

Malayali Vartha Recommends