Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഗിനിയയില്‍ 9 പേരുടെ ജീവനെടുത്ത് മാരക വൈറസ് മാര്‍ബര്‍ഗ്;ആഫ്രിക്കയില്‍ ഉടലെടുത്ത മാരക രോഗത്തില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന;കൊറോണയുടെ ഭീതി അവസാനിക്കും മുന്‍പ് അടുത്ത പരീക്ഷണം!

15 FEBRUARY 2023 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ആഫ്രിക്കയില്‍ 9 പേരുടെ ജീവനെടുത്ത് മാര്‍ബര്‍ഗ് രോഗം പടരുന്നു. ആഫ്രിക്കയില്‍ ഉടലെടുത്ത മാരക വൈറസിന്റെ ഭയത്തില്‍ ലോകാരോഗ്യ സംഘടന. കൊറോണയുടെ ഭീതി അവസാനിക്കും മുന്‍പ് അടുത്ത പരീക്ഷണം. ഇതിനെ ലോകം എങ്ങനെ അതിജീവിക്കും ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. ഇക്വറ്റോറിയല്‍ ഗിനിയയില്‍ ആണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. എബോള വൈറസിന് സമാനമായ ഗുരുതര വൈറസ് രോഗമാണിത്. തിങ്കളാഴ്ചയാണ് ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചത്.

രോഗം വ്യാപിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ സാമ്പിളുകള്‍ സെനഗലിലേക്ക് അയച്ച് രോഗസ്ഥിരീകരണം നടത്തിയിരുന്നു. നിലവില്‍ ഒമ്പതു പേര്‍ മരിച്ചുവെന്നും 16 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 200 ഓളം പേരെ ക്വാറന്റൈനിലാക്കി. രോഗം മൂലമുള്ള മരണനിരക്ക് 88% വരെയാണ്. അംഗോള, ഡിആര്‍ കോംഗോ, ഗിനിയ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവയുള്‍പ്പെടെ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളില്‍ മുമ്പ് രോഗം ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മധ്യ ആഫ്രിക്കന്‍ രാജ്യത്ത് ഇത് ആദ്യമായാണ് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ രോഗവ്യാപനം അവസാനിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു.



രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും വൈദ്യസഹായം നല്‍കാനും ബാധിത ജില്ലകളില്‍ വിദഗ്ധ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എപ്പിഡെമിയോളജി, കേസ് മാനേജ്‌മെന്റ്, അണുബാധ തടയല്‍, ലബോറട്ടറി, റിസ്‌ക് കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്ന വിദഗ്ധരെ ലോകാരോഗ്യ സംഘടന വിന്യസിച്ചിട്ടുണ്ട്. ഇക്വറ്റോറിയല്‍ ഗിനിയ അധികൃതര്‍ രോഗം വളരെ വേഗം സ്ഥിരീകരിച്ചതിനാല്‍ നടപടികള്‍ വേഗത്തിലാക്കാനാകുമെന്നും അതിനാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും വൈറസ് എത്രയും വേഗം തടയാനാകുമെന്നും, ലോകാരോഗ്യ സംഘടനാ ആഫ്രിക്കന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. മത്ഷിദിസോ മൊയെറ്റി പറഞ്ഞു.

പനി, ക്ഷീണം, വയറിളക്കം, ഛര്‍ദി എന്നീ ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിക്കുന്നത്. ഇക്വറ്റോറിയല്‍ ഗിനിയയെ സഹായിക്കുന്നതിനായി ഔദ്യോഗിക സംഘത്തെ അയച്ചിട്ടുണ്ടെന്നും ലോാകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകും. കടുത്ത പനിയും തലവേദനയുമായി പെട്ടെന്ന് ലക്ഷണങ്ങള്‍ കാണിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ചിലര്‍ക്ക് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെടാം. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ആദ്യ ആഴ്ചതന്നെ രക്തസ്രാവവുമുണ്ടാകും. ചിലര്‍ക്ക് രക്തം ഛര്‍ദിക്കുകയോ മലത്തിലൂടെ രക്തം പോവുകയോ ചെയ്യും. ചിലര്‍ക്ക് മോണയില്‍ നിന്നോ മൂക്കില്‍ നിന്നോ ലൈംഗികാവയവങ്ങളില്‍ നിന്നോ രക്തം വരും. 88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന ഉയര്‍ന്ന വൈറല്‍ രോഗമാണ് മാര്‍ബര്‍ഗ് വൈറസ് രോഗം.

എബോള പോലെ, മാര്‍ബര്‍ഗ് വൈറസും വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കുകയും രോഗബാധിതരുടെ ശരീരസ്രവങ്ങളുമായോ മലിനമായ ബെഡ് ഷീറ്റുകള്‍ പോലുള്ള പ്രതലങ്ങളുമായോ അടുത്തിടപഴകുന്നതിലൂടെ ആളുകള്‍ക്കിടയില്‍ രോ?ഗം പടരുന്നു. മാര്‍ബര്‍ഗിനെ ചികിത്സിക്കാന്‍ അംഗീകൃത വാക്‌സിനുകളോ മരുന്നുകളോ ഇല്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാനുള്ള റീഹൈഡ്രേഷന്‍ ചികിത്സ അതിജീവനത്തിനുള്ള സാധ്യത മെച്ചപ്പെടുത്തും. ജര്‍മ്മനിയിലെ മാര്‍ബര്‍ഗിലെയും സെര്‍ബിയയിലെ ബെല്‍ഗ്രേഡിലെയും ലബോറട്ടറികളില്‍ ഒരേസമയം രോഗം സ്ഥിരീകരിച്ചതിന് ശേഷം 1967ലാണ് അപൂര്‍വ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2004ല്‍ അംഗോളയില്‍ രോ?ഗം വ്യാപിച്ചപ്പോള്‍ മാര്‍ബര്‍ഗ് ബാധിച്ച 252 പേരില്‍ 90% പേരും മരിച്ചു. കഴിഞ്ഞ വര്‍ഷം ഘാനയില്‍ രണ്ട് മാര്‍ബര്‍ഗ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends