ഓസ്‌ട്രേലിയയില്‍ വിവാഹ അതിഥികളുമായി പോയ ബസ് മറിഞ്ഞ് 10 മരണം...നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍

ഓസ്‌ട്രേലിയയില്‍ വിവാഹ അതിഥികളുമായി പോയ ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു. പരിക്കേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂ സൗത്ത് വെയില്‍സിലെ ഹണ്ടര്‍ വാലി മേഖലയിലാണ് സംഭവം.
പരുക്കേറ്റവരെ ഹെലികോപ്റ്റര്‍ മുഖേനയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടകാരണം വ്യക്തമായിട്ടില്ല.
"
https://www.facebook.com/Malayalivartha





















