യുഎസും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയതിന് പിന്നാലെ ഉത്തര കൊറിയ രണ്ടു മിസൈല്‍ കൂടി വിക്ഷേപിച്ചു....

യുഎസും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയതിന് പിന്നാലെ ഉത്തര കൊറിയ രണ്ടു മിസൈല്‍ കൂടി വിക്ഷേപിച്ചു. സംയുക്ത സൈനികാഭ്യാസത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ഒരു മണിക്കൂറിന് ശേഷമായിരുന്നു മിസൈല്‍ പരീക്ഷണം.
ഹ്രസ്വദൂര മിസൈലുകളെന്നു കരുതുന്ന ഇവയില്‍ ഒരെണ്ണം 110 കിലോമീറ്ററും മറ്റേതു 250 കിലോമീറ്ററും സഞ്ചരിച്ച ശേഷം കിഴക്കന്‍ കടലില്‍ പതിച്ചു. രണ്ടു മിസൈലും തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖല പരിധിയിലാണ് പതിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയം .
"
https://www.facebook.com/Malayalivartha




















