അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയുടെ ഹാർഡ്കവർ ബുക്ക്; റോബർട്ട് ഫ്രോസ്‌റ്റിന്റെ തിരഞ്ഞെടുത്ത കവിതകളുടെ ആദ്യ പതിപ്പ്; 20ാം നൂറ്റാണ്ടിലെ അമൂല്യമായ അമേരിക്കൻ ബുക്ക് ഗാലി; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പത്നിയ്ക്കും ഇന്ത്യൻ പ്രധാനമന്ത്രി നൽകിയത് അമൂല്യമായ സമ്മാനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര അമേരിക്കൻ സന്ദർശനത്തിനായി പോയത് വില കൂടിയ സമ്മാനങ്ങളുമായിട്ടാണ്. ബൈഡനും പത്നിയ്ക്കും നൽകിയത് അമൂല്യമായ സമ്മാനങ്ങൾ അദ്ദേഹം നൽകി. കൂട്ടത്തിൽ ഏറെ പ്രത്യേതകളുള്ള ഗ്രീൻ ഡയമണ്ടും കൊടുക്കുകയുണ്ടായി. വൈറ്റ്ഹൗസിൽ വൻ വരവേൽപ്പൊരുക്കിയ യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും വിശിഷ്ട സമ്മാനങ്ങൾ നൽകുകയും ചെയ്തു.
നരേന്ദ്ര മോദിക്ക് ബൈഡനും ജില്ലും നൽകിയ സമ്മാനങ്ങൾ എന്തൊക്കെയാണെന്നു നോക്കാം;
*അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയുടെ ഹാർഡ്കവർ ബുക്ക്
*റോബർട്ട് ഫ്രോസ്‌റ്റിന്റെ തിരഞ്ഞെടുത്ത കവിതകളുടെ ആദ്യ പതിപ്പ്
*20ാം നൂറ്റാണ്ടിലെ അമൂല്യമായ അമേരിക്കൻ ബുക്ക് ഗാലി
*വിന്റേജ് അമേരിക്കൻ ക്യാമറ
*ജോർജ്ജ് ഈസ്റ്റ്മാന്റെ ആദ്യ കൊഡാക് ക്യാമറയുടെ പേറ്റന്റിന്റെ ആർക്കൈവൽ പ്രിന്റ്
https://www.facebook.com/Malayalivartha




















