Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ചോർന്ന ചില ഈമെയിൽ സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് ടൈറ്റൻ അന്തർവാഹിനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധർ നൽകിയ മുന്നറിയിപ്പുകൾ....ആഴക്കടൽ പര്യവേഷണ വിദഗ്ധനായ റോബ് മാക്കല്ലം, റഷ്, സുരക്ഷിതമല്ലാത്ത അന്തർവാഹിനി ഉപയോഗിക്കുക വഴി യാത്രക്കാരുടെ ജീവൻ അപകടത്തിൽ പെടുത്തുകയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു....

24 JUNE 2023 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം ചോർന്ന ചില ഈമെയിൽ സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് ടൈറ്റൻ അന്തർവാഹിനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധർ നൽകിയ മുന്നറിയിപ്പുകൾ, ഓഷ്യൻ ഗെയ്റ്റ് സി ഇ ഒ സ്റ്റോക്ക്ടൺ റഷ് അവഗണിക്കുകയായിരുന്നു എന്നാണ്. ആഴക്കടൽ പര്യവേഷണ വിദഗ്ധനായ റോബ് മാക്കല്ലം, റഷ്, സുരക്ഷിതമല്ലാത്ത അന്തർവാഹിനി ഉപയോഗിക്കുക വഴി യാത്രക്കാരുടെ ജീവൻ അപകടത്തിൽ പെടുത്തുകയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

 

ഒരു സ്വതന്ത്ര ഏജൻസി, അന്തർവാഹിനിയുടെ എല്ലാ ഭാഗങ്ങളും പരിശോധിച്ച് വിലയിരുത്തുന്നത് വരെ യാത്രകൾ ഒഴിവാക്കണമെന്നു മെക്കല്ലം ആവശ്യപ്പെട്ടിരുന്നതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. ടൈറ്റാനിക് നിർമ്മാതാക്കൾ അമിത ആത്മവിശ്വാസത്തിൽ വിളിച്ചു പറഞ്ഞ ''ഒരിക്കലും മുങ്ങാത്ത കപ്പൽ'' എന്ന മുദ്രാവാക്യം റഷ് പ്രതിദ്ധ്വനിപ്പിക്കുകയാണെന്നും മെക്കെല്ലം മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

നവാശയങ്ങൾ കണ്ടെത്തുന്ന വ്യക്തി എന്ന് സ്വയം വിശേഷിപ്പിച്ചിരുനൻ സ്റ്റോക്ക്ടൺ റഷ് പക്ഷെ ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. ഈ മേഖലയിലെ ധാരാളം പേർ സുരക്ഷാ ആശങ്കകൾ ഉയർത്തി നവാശയങ്ങളുമായി വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പതിവുണ്ട് എന്നായിരുന്നു അത്രെ റഷിന്റെ പ്രതികരണം. എന്നാൽ, ഈ പ്രതികരണം കൊണ്ട് പിന്മാറാതെ മെക്കെല്ലാം തുടർച്ചയായി റഷിനെ അന്തർവാഹിനിയുടെ സുരക്ഷയെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം, ഓഷ്യൻ ഗെയ്തിന്റെ അഭിഭാഷകർ നിയമ നടപടികൾക്ക് മുതിരും എന്ന മുന്നറിയിപ്പ് നൽകിയപ്പോഴായിരുന്നു മെക്കെല്ലം സന്ദേശങ്ങൾ അയയ്ക്കുന്നത് നിർത്തിയത്.

 

 

താൻ ആരെയോ കൊല്ലുവാൻ പോകുന്നതായി താങ്കൾ പറയുന്നു എന്നും, ഇത് വ്യക്തിഗത അധിക്ഷേപമായി പരിഗണിക്കുന്നു എന്നും റഷ്പറഞ്ഞതായി ബ്വി ബി സിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മെക്കെല്ലം പറഞ്ഞു. സമുദ്രാന്തര പര്യവേഷണത്തെ കുറിച്ച് തനിക്ക് അറിവുണ്ടെന്നായിരുന്നു റഷിന്റെ വാദം. അതുകൊണ്ടു തന്നെ അതിലുള്ള അപകട സാധ്യതകളും അറിയാൻ കഴിയുമെന്നും റഷ് പറഞ്ഞു.

 

 

സ്വന്തമായി സമുദ്ര പര്യവേഷണ കമ്പനി നടത്തുന്ന മെക്കെല്ലം പറയുന്നത് സ്റ്റോക്ക്റ്റൺ റഷിന്റെ ടൈറ്റാനിയം ടൂറിസം പദ്ധതി തടയുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വർഷങ്ങളായി ശ്രമിക്കുകയായിരുന്നു എന്നാണ്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നതെന്നും മെക്കെല്ലം പറയുന്നു. ഒന്നാമതായി അന്തർവാഹിനി നിർമ്മിക്കാൻ ഉപയോഗിച്ച കാർബൺ ഫൈബർ, സമുദ്രാന്തർ ഭാഗത്തേക്ക് അനുയോജ്യമല്ല. രണ്ടാമത്, ഏതെങ്കിലും സ്വതന്ത്ര ഏജൻസി ഇതിന്റെ സുരക്ഷ സാക്ഷ്യപ്പെടുത്തിയിരുന്നില്ല.

 

 

മെക്കെല്ലം ഉൾപ്പടെയുള്ള സമുദ്രാന്തര പര്യവേഷകർ, ഓഷ്യൻ ഗെയ്റ്റിന്റെ പദ്ധതി നിർത്തണം എന്നാവശ്യപ്പെട്ട് 2018 ൽ കമ്പനിക്ക് കത്തയച്ചിരുന്നു. റഷ്, പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരുന്ന യാത്രകൾ ദുരന്തത്തിൽ അവസാനിച്ചേക്കാം എന്ന ആശങ്കയാണ് അത്തരമൊരു കത്തിന് പിന്നിലെന്നും മെക്കെല്ലം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (45 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (47 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends