Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അമേരിക്കയുടെ പച്ചക്കൊടി ഇനി കരയുദ്ധം..!! ഗാസയിൽ താണ്ഡവം

11 OCTOBER 2023 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഹമാസുമായുള്ള ഏറ്റുമുട്ടല്‍ നാലാം ദിവസത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഗാസയില്‍ ഇസ്രയേല്‍ പൂര്‍ണ്ണമായും കടന്നാക്രമണത്തിലേക്ക് നീങ്ങുകയാണെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗാസ ഇനി ഒരിക്കലും പഴയത് പോലെ ആകില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇസ്രയേല്‍ സേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

'ഞാന്‍ നിങ്ങളെ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും മുക്തമാക്കിയിരിക്കുകായണ്. നമ്മള്‍ പ്രദേശത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. നമ്മള്‍ ഇനി ഒരു പൂര്‍ണ്ണമായ കടന്നാക്രമണത്തിലേക്ക് നീങ്ങുകയാണ്' ഗാസ അതിര്‍ത്തിയിലെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് ഗാലന്റ് പറഞ്ഞു.

 



ഇവിടെയുള്ള യാഥാര്‍ഥ്യങ്ങളെ മാറ്റാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകും. ഗാസയില്‍ മാറ്റം വരണമെന്ന് ഹമാസ് ആഗ്രഹിച്ചു. അത് അവര്‍ വിചാരിച്ചതിലും 180 ഡിഗ്രിയില്‍ മാറ്റം വരുത്താന്‍ നമ്മള്‍ക്കാകുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി.



'ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആകാന്‍ പോകുന്നില്ല. ആ നിമിഷത്തില്‍ അവര്‍ ഖേദിക്കും'അദ്ദേഹം കൂട്ടിചേര്‍ത്തു. തല വെട്ടാന്‍ വരുന്നവരേയും സ്ത്രീകളെ കൊലപ്പെടുത്താന്‍ വരുന്നവരേയും കൂട്ടക്കൊലയ്‌ക്കെത്തുന്നവരേയും പൂര്‍ണ്ണ ശക്തിയോടെയും വിട്ടുവീഴ്ചയില്ലാതേയും ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ക്ക് ഈജിപ്ത് മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തങ്ങള്‍ അത് നിരാകരിച്ചതായി ഇസ്രയേല്‍ ഔദ്യോഗികമായി അറിയിച്ചു. ഹമാസിന് പൂര്‍ണ്ണ പ്രഹരമേല്‍പ്പിക്കാതെ ഒരു തരത്തിലുമുള്ള വെടിനിര്‍ത്തലിനും തങ്ങളില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

ഗാസയില്‍ ഹമാസിനെതിരെ ഒരു കര ഓപ്പറേഷന്‍ ആരംഭിക്കുകയല്ലാതെ ഇസ്രായേലിന് മറ്റ് മാര്‍ഗമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടന്നാക്രമണത്തിലേക്ക് നീങ്ങുകയാണ് സൈന്യമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

 



ഹമാസിന്റെ ഉന്നത നേതാക്കളെ കൊലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ സേനാ വക്താവ് അറിയിച്ചു. 'മുതിര്‍ന്ന ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ഞങ്ങള്‍ അവസാനിപ്പിക്കില്ല, ഇത് ഒരു പ്രധാന മുന്‍ഗണനയാണ്' ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
സേനാവിന്യാസം

# ഒരു ലക്ഷം പട്ടാളക്കാർ അതിർത്തിയിൽ

# 75000 സൈനികർ നീങ്ങുന്നു.

2. 300 ടാങ്കുകളും സേനാ നിരയിൽ

3. 600 പോർവിമാനങ്ങൾ സജ്ജം

യു.എസ് സന്നാഹം

#ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ വിമാനവാഹിനി ജെറാൾഡ് ആർ ഫോർഡ്, പടക്കപ്പലായ നൊർമാൻ‌ഡി, മിസൈൽവേധ കപ്പലുകളായ തോമസ് ഹഡ്‌നർ, റാമഗെ, കാർണി, റൂസ്‌വെൽറ്റ് എന്നിവ മെഡിറ്ററേനിയൻ സമുദ്രത്തിൽ.

മേഖലയിലെ സൈനിക താവളങ്ങളിലുള്ള വ്യോമസേനയുടെ എഫ്-35, എഫ്-15, എഫ്-16, എ-10 യുദ്ധവിമാനങ്ങൾ സജ്ജം

ബുദ്ധികേന്ദ്രം ഇറാൻ

ഇസ്രയേലിൽ കടന്നുള്ള ഹമാസ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇറാനെന്ന് അമേരിക്കൻ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. അറബ് രാജ്യങ്ങളുമായി ഇസ്രയേൽ അടുക്കുന്നത് തടയാൻ ഇറാൻ നടത്തിയ കരുനീക്കമാണിത്. ഇറാൻ റെവലൂഷണറി ഗാർഡിലെ ഉന്നതർ ഹമാസുമായി മാസങ്ങളോളം ചർച്ച നടത്തിയെന്നും ഒക്ടോബർ രണ്ടിന് ആക്രമണത്തിന് ഇറാൻ പച്ചക്കൊടി വീശിയെന്നും റിപ്പോർട്ടിൽ പറയുന്നു.


ഈജിപ്റ്റിന്റെ സൈനിക നിയന്ത്രണത്തിൻ കീഴിൽ ഒരു പാവ സർക്കാർ എന്ന നിലയിലായിരുന്നു ഈ ഭരണകൂടം പ്രവർത്തിച്ചിരുന്നത്. ഇത് ഐക്യ അറബ് റിപ്പബ്ലിക്കുമായി ലയിക്കുകയും പിന്നീട് 1959-ൽ പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇതിനുശേഷം 1967 വരെ ഇവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്ഷ്യൻ സൈനിക ഗവർണറായിരുന്നു. ഇസ്രായേൽ 1967-ൽ ആറു ദിന യുദ്ധത്തിലൂടെ ഈ പ്രദേശം ഈജിപ്റ്റിൽ നിന്ന് പിടിച്ചെടുത്തു. 1993-ൽ ഒപ്പുവച്ച ഓസ്ലോ കറാറിന്റെ അടിസ്ഥാനത്തിൽ പാലസ്തീൻ ജനതയുടെ ആവാസകേന്ദ്രങ്ങളുടെ ഭരണം പലസ്തീനിയൻ അഥോറിറ്റിക്ക് നൽകപ്പെട്ടു. ആകാശം, ജലം അതിർത്തി കടക്കുന്ന സ്ഥാനങ്ങൾ എന്നിവയുടെ നിയന്ത്രണം ഇസ്രായേൽ തുടർന്നും കൈവശം വച്ചു. ഈജിപ്റ്റുമായുള്ള കര അതിർത്തിയുടെ നിയന്ത്രണവും ഇസ്രായേലിന്റെ കൈവശമായിരുന്നു. 2005-ൽ ഇസ്രായേൽ ഗാസ സ്ട്രിപ്പിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങി. 2006-ലെ പലസ്തീനിയൻ തിരഞ്ഞെടുപ്പും ഹമാസിന്റെ പിടിച്ചടക്കലിനും ശേഷം 2007 ജൂലൈമുതൽ ഹമാസ് ഗാസ സ്ട്രിപ്പിന്റെ പ്രായോഗിക ഭരണം കൈവശം വച്ചുവരുന്നു. പലസ്തീൻ ഭരണകൂടം ഗാസയുടെ നിയന്ത്രണം അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യത്തിനായുള്ള സംഭാഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (22 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (31 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (45 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (53 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends