Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

2024നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം...വന്‍ ദുരന്തങ്ങള്‍, പ്രമുഖരുടെ മരണം; നോസ്ട്രഡാമസ്, ബാബ വാംഗ പ്രവചനങ്ങള്‍....റഷ്യന്‍ പ്രസിഡന്റിന് അപകടം...ആഗോള സാമ്പത്തിക പ്രതിസന്ധി..വന്‍ പ്രകൃതി ദുരന്തങ്ങള്‍...

31 DECEMBER 2023 04:05 PM IST
മലയാളി വാര്‍ത്ത

2024നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പുതുവര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ 2024 വര്‍ഷത്തില്‍ ജീവിതത്തിലും ലോകത്തുമെല്ലാം എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് എല്ലാവരും തന്നെ ചിന്തിക്കുന്നു. ഇതിലേക്കുള്ള ഒരു വെളിച്ചമാണ് ഭാവി പ്രവചനങ്ങള്‍. വരാന്‍ പോകുന്ന കാലത്ത് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഈ ഭാവി പ്രവചനങ്ങളിലൂടെ ഓരോരുത്തര്‍ക്കും അറിഞ്ഞുവയ്ക്കാം. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭാവിപ്രവാചകരുടെ കാര്യത്തില്‍ എല്ലാവരുടെയും മനസില്‍ വരുന്ന പേരുകളാണ് നോസ്ട്രഡാമസും ബാബ വാംഗയും.ലോകം കണ്ട ഏറ്റവും മികച്ച ഭാവി പ്രവാചകരാണ് ഇവര്‍. വളരെ പണ്ടുകാലം തന്നെ ഇവര്‍ ലോകത്തില്‍ ഓരോ വര്‍ഷത്തിലും എന്തൊക്കെ നടക്കുമെന്ന് പ്രവചിച്ച് വച്ചിട്ടുണ്ട്. അവയില്‍ പലതും സത്യമാണെന്നും കാലം തെളിയിച്ചിട്ടുണ്ട്. ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ 2024 വര്‍ഷത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ലോകത്ത് നടക്കുമെന്ന് നമുക്ക് നോക്കാം.

 

ബാബ വാംഗയും നോസ്ട്രഡാമസും 2024ലേക്കായി പറഞ്ഞുവച്ച് ഭാവി പ്രവചനങ്ങള്‍ ഇതാ.2024നെക്കുറിച്ച് നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍
ചാള്‍സ് രാജാവിന്റെ മാറ്റം..നോസ്ട്രഡാമസിന്റെ പുസ്തകത്തില്‍ ദ്വീപുകളിലെ രാജാവിനെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതില്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല.എന്നാല്‍ യുകെ ഒരു ദ്വീപായി കണക്കാക്കപ്പെടുന്നു. രാജാവിന് പകരം കഴിഞ്ഞ വര്‍ഷം അധികാരം ഏറ്റെടുത്ത ചാള്‍സ് രാജാവിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നേരത്തെ, 2022ല്‍ എലിസബത്ത് രാജ്ഞിയുടെ മരണം നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു.റോമില്‍ പുതിയ പോപ്പ്...ക്രിസ്തുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദവി മാര്‍പാപ്പയുടേതാണ്. നിലവില്‍ 86 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പോപ്പ്. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപ്രശ്നങ്ങളാല്‍ അദ്ദേഹം ബുദ്ധിമുട്ടുകയാണ്. നോസ്ട്രഡാമസിന്റെ പ്രവചനമനുസരിച്ച്, ഈ വര്‍ഷം ഒരു പുതിയ മാര്‍പ്പാപ്പ വരും.

എങ്കിലും ഇത് ദുര്‍ലനായ ഒരു പോപ്പായിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനം പറയുന്നു.ചൈനയുടെ തളര്‍ച്ച...അമേരിക്കയോട് പോലും മത്സരിക്കുന്ന തരത്തില്‍ ചൈന ഇന്ന് വളര്‍ന്നിരിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം ഒരു യുദ്ധമായി മാറുമെന്ന ഭീഷണിയിലായിരിക്കും ഇനിയങ്ങോട്ട്. 2024-ലെ നോസ്ട്രഡാമസിന്റെ പ്രവചനം ഇങ്ങനെയാണ്, 'ചുവന്ന ശത്രു ഭയത്താല്‍ മഞ്ഞയാകും, മഹാസമുദ്രത്തില്‍ ഭയമുണ്ടാകും.' ചുവന്ന ശത്രു ചൈനയാണെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. അതേസമയം, മഹാസമുദ്രം ഇന്ത്യന്‍ മഹാസമുദ്രമാണ്.2024നെക്കുറിച്ച് ബാബ വാംഗയുടെ പ്രവചനം..റഷ്യന്‍ പ്രസിഡന്റിന് അപകടം...ബാബ വാംഗയുടെ അഭിപ്രായത്തില്‍, 2024ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഒരു അപകടകരമായ വര്‍ഷമാണ്.

 

പുടിന്റെ ജീവിന് ഭീഷണിയാകുന്ന വര്‍ഷമാണ് 2024 എന്ന് ബാബ വാംഗ പ്രവചിക്കുന്നു. സ്വന്തം രാജ്യത്ത് നിന്ന് ആരെങ്കിലും പുടിനെ ആക്രമിക്കാന്‍ തുനിഞ്ഞേക്കാം.ആഗോള സാമ്പത്തിക പ്രതിസന്ധി..ബാബ വെംഗയുടെ പ്രവചനമനുസരിച്ച്, 2024 ല്‍ ഒരു വലിയ ആഗോള പ്രതിസന്ധി ഉണ്ടാകാം. അതില്‍ രാജ്യങ്ങളുടെ കടത്തിന്റെ അളവ് വര്‍ദ്ധിക്കും. ഭൂമിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമെന്ന് ബാബ വാംഗ പ്രവചിക്കുന്നു. 2024 വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. ഉയരുന്ന കടബാധ്യത, വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് സാമ്പത്തിക ശക്തിയുടെ മാറ്റം എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.വന്‍ പ്രകൃതി ദുരന്തങ്ങള്‍...ബാബ വാംഗയുടെ പ്രവചനമനുസരിച്ച് ഭൂമിയുടെ ഭ്രമണപഥത്തില്‍ മാറ്റമുണ്ടായേക്കും.

 

ഇത് സാധാരണയായി ഒരു നീണ്ട കാലയളവിളാണ് സംഭവിക്കാറ്. ഈ മാറ്റം ഉടന്‍ കണ്ടാല്‍, ഭയാനകമായ പ്രകൃതി ദുരന്തം ലോകത്തെ പിടിച്ച് ഉലയ്ക്കുമെന്നും ബാബ വാംഗ പ്രവചിക്കുന്നു.വലിയ സൈബര്‍ ആക്രമണം..ആരോഗ്യരംഗത്തെ കുതിപ്പ്..രാജ്യങ്ങളില്‍ ജൈവായുധ പരീക്ഷണം...ബാബ വംഗ വിനാശകരമായ ആയുധങ്ങളെക്കുറിച്ച് ഒരു പ്രവചനം നടത്തിയിരുന്നു, അതില്‍ 2024 വര്‍ഷം ഒരു 'വലിയ രാജ്യം' ജൈവായുധങ്ങള്‍ പരീക്ഷിക്കുകയോ ആക്രമിക്കുകയോ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. യൂറോപ്പില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (20 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (29 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (35 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (42 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (56 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends