Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോകത്തെ ‘വെള്ളം’ വിഴുങ്ങാനൊരുങ്ങുന്നു;പ്രവചനങ്ങൾ സത്യമാകുന്നു...വരാൻ പോകുന്നത് വൻ ദുരന്തങ്ങൾ...വിനോദ സഞ്ചാര കേന്ദ്രങ്ങൾ ചുരുങ്ങും! ഞെട്ടിക്കുന്ന പട്ടിക പുറത്ത്...

20 FEBRUARY 2024 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

ഭൂമി തകർച്ചയുടെ വക്കിലാണെന്ന് കാലങ്ങളായി ഭൗമശാസ്ത്രജ്ഞരും പരിസ്ഥിതി സംരക്ഷകരും മുന്നറിയിപ്പ് നൽകുന്നതാണ്. ആ​ഗോള താപനവും അതിന്റെ അനുബന്ധ ഭീഷണികളും പാരമ്യത്തിലാണ്. ശാസ്ത്രലോകം കരുതിയിരുന്നതിലും വേ​ഗത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നത്, ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം കടലിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ചെറുക്കാൻ വേണം മനുഷ്യന്റെ ജാഗ്രതയും അത്യവശ്യമാണ് .ക്രമാതീതമായി സമുദ്ര നിരപ്പ് കുതിച്ചുയരുകയാണ്. ഇതിന്റെ ഫലം ലോകം മുഴുവൻ അനുഭവിക്കുകയാണ്.ലോകമെമ്പാടുമുള്ള 36 പ്രധാന ന​ഗരങ്ങളെ വൈകാതെ കടൽ കവരുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. അമേരിക്കയിലെ പത്ത് ന​ഗരങ്ങളാണ് പട്ടികയിലുള്ളത്.

 

ഉയർന്ന സമുദ്ര നിരപ്പും തുടരെയുള്ള വെള്ളപ്പൊക്കവും ലോകമെമ്പാടുമുള്ള 36 ന​ഗരങ്ങളിലെ 22 ദശലക്ഷം ആളുകളെയാണ് ബാധിക്കുക. ഇന്ത്യയിലെ ന​ഗരങ്ങളെയും വെള്ളം വിഴുങ്ങുമെന്നാണ് പഠനം പറയുന്നത്. ഭാരതത്തിന്റെ സ്വപ്ന ന​ഗരി എന്ന് വിളിക്കപ്പെടുന്ന മുംബൈയും കൊൽക്കത്തയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആ​ഗോള താപനില ഏകദേശം 5.4 ഡി​ഗ്രി ഫാരൻഹീറ്റ് ഉയർന്നാൽ സമുദ്രനിരപ്പ് 1.5 മീറ്റർ ഉയരും. ഇതോടെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മിക്ക വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളും വെള്ളത്തിനടിയിലാകും.3,74,35,100 ജനങ്ങൾ അധിവസിക്കുന്ന ടോക്കിയോ ന​ഗരമാണ് പട്ടികയിൽ ഒന്നാമത്.സമുദ്രനിരപ്പ് ഉയരുകയാണെങ്കിൽ ഗിബ്ലി മ്യൂസിയം, ഷിബുയ സ്‌ക്രാംബിൾ ക്രോസിംഗ്, ടോക്കിയോ സ്‌കൈട്രീ, ടോക്കിയോ വിമാനത്താവളം എന്നിവയെല്ലാം വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകുന്നത് സഞ്ചാരികൾക്ക് കാണാൻ കഴിയും.

മുംബൈയാണ് പട്ടികയിൽ രണ്ടാമത്. മഹാലക്ഷ്മി ക്ഷേത്രവും മറ്റ് സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും വെള്ളമെടുത്തേക്കാം. കാലാവസ്ഥ സെൻട്രലിന്റെ തീരദേശ റിസ്ക് സ്ക്രീനിംഗ് ടൂൾ ഉപയോ​ഗിച്ചാണ് ഈ സ്ഥലങ്ങളെ കണ്ടെത്തിയത്.ആദ്യം വെള്ളത്തിനടിയിലാകുന്ന ലോകത്തിലെ 36 ന​ഗരങ്ങൾ:-ടോക്കിയോ, ജപ്പാൻ..മുംബൈ, ഇന്ത്യ..ന്യൂയോർക്ക് സിറ്റി, യുഎസ്എ..ഒസാക്ക, ജപ്പാൻ..ഇസ്താംബുൾ, തുർക്കി..കൊൽക്കത്ത, ഇന്ത്യ..ബാങ്കോക്ക്, തായ്ലാൻഡ്..ജക്കാർത്ത, ഇന്തോനേഷ്യ..ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം..ധാക്ക, ബംഗ്ലാദേശ്..ഹോ ചി മിൻ, വിയറ്റ്നാം..സാൻ ഫ്രാൻസിസ്കോ, യുഎസ്എ..മിയാമി, യുഎസ്എ..അലകസാൻഡ്രിയ, ഈജിപ്ത്..സിഡ്നി, ഓസ്ട്രേലിയ..ബോസ്റ്റൺ, യുഎസ്എ..ലിസ്ബൺ, പോർച്ചുഗൽ..

 

ദുബായ്, യു.എ.ഇ..വാൻകൂവർ, കാനഡ..അബുദാബി, യു.എ.ഇ..കോപ്പൻഹേഗൻ, ഡെന്മാർക്ക്..ന്യൂ ഓർലിയൻസ്, യുഎസ്എ..ഡബ്ലിൻ, അയർലൻഡ്..ഹോണോലുലു, യുഎസ്എ..ആംസ്റ്റർഡാം, നെതർലാൻഡ്സ്..കാൻകൺ,മെക്സിക്കോ..വെനീസ്, ഇറ്റലി..ചാൾസ്റ്റൺ, യുഎസ്എ..മക്കാവു, ചൈന (SAR)..പുരുഷൻ, മാലിദ്വീപ്..ലോംഗ് ബീച്ച്,യുഎസ്എ..സാവന്ന, യുഎസ്എ..നസ്സൗ, ബഹാമാസ്..പൂണ്ട കാന, ഡൊമിനിക്കൻ റിപ്പബ്ലിക്..കീ വെസ്റ്റ്, യുഎസ്എ..കോക്ക്ബേൺ TN., ടർക്സ് & കൈക്കോസ്..ഇവയൊക്കെയാണ് നഗരങ്ങൾ . കടൽ മലിനീകരണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മാറ്റി മറിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ വിലപിക്കുന്ന നമ്മൾ കടലിനെ അരുംകൊല ചെയ്യുന്നതും പ്രത്യാഘാതം ഗുരുതരമാക്കുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന രീതികൾ ഉപേക്ഷിക്കുന്നത് മാനവ രാശിക്ക് നൽകുന്ന തിരിച്ചടികൾ ചെറുതല്ല. ഒട്ടേറെ തീരദേശ ഗ്രാമങ്ങൾ മണൽ ഖനനത്തിന്റെയും അനധികൃത നിർമ്മാണങ്ങളുടെയും രക്തസാക്ഷികളായി നമുക്ക് മുന്നിലുണ്ട്. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾക്ക് അനുസരിച്ച് മനുഷ്യർ ഇനിയുള്ള കാലമെങ്കിലും ജീവിച്ചില്ലെങ്കിൽ കടലും പ്രളയവുമെല്ലാം നാടിനെ കണ്ണീർ ചുഴിയിൽ മുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends