Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

യുദ്ധമുഖത്ത് അമേരിക്കയുടെ പടുകൂറ്റൻ പ്രതിരോധ സംവിധാനങ്ങൾ... ഇതി്പ്പോൾ ഇന്ത്യയ്ക്ക് നൽകാമെന്ന സന്നദ്ധത അറിയിച്ചിരിക്കുകയാണ് അമേരിക്ക...സർക്കാരിൻ്റെ പരിഗണനയിലാണ് ഇത്...

22 FEBRUARY 2024 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

യുദ്ധമുഖത്ത് അമേരിക്കയുടെ പടുകൂറ്റൻ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ. ശത്രു സൈന്യം എത്ര വലുതായാലും നേരിടാൻ പോന്ന സായുധ ബലം അമേരിക്കയ്ക്കുണ്ട്. ഇതി്പ്പോൾ ഇന്ത്യയ്ക്ക് നൽകാമെന്ന സന്നദ്ധത അറിയിച്ചിരിക്കുകയാണ് അമേരിക്ക. ഏതാനും മാസങ്ങൾക്കുമുമ്പാണ് അമേരിക്ക തങ്ങളുടെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യക്ക് വാഗ്ദാനം ചെയ്തത്. ഇപ്പോൾ ഇന്ത്യൻ സർക്കാരിൻ്റെ പരിഗണനയിലാണ് ഇത്. വിദഗ്ധ സംഘം ഈ 8 വീലർ വാഹനം ഇന്ത്യയുടെ ഭൂമിശാസ്ത്രമനുസരിച്ച് അനുയോജ്യമാണോ അല്ലയോ എന്ന് പരിശോധിക്കുകയാണ്. പ്രത്യേക തരം വ്യോമ പ്രതിരോധ സംവിധാനമുള്ള ഒരു കോംബാറ്റ് വാഹനമാണിത്.സ്ട്രൈക്കർ എം-ഷൊറാദ് എയർ ഡിഫൻസ് വെഹിക്കിൾ എന്നാണ് വാഹനത്തിൻ്റെ പേര്.

 

വ്യോമാക്രമണത്തിൽ നിന്നുവരെ രക്ഷനേടാൻ സാധിക്കുന്ന സജ്ജീകരണങ്ങളാണ് വണ്ടിയ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ മറ്റ് ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ അല്ലെങ്കിൽ സൈനികർ എന്നിവയെ ലക്ഷ്യംവയ്ക്കാൻ കഴിയുന്ന നിരവധി ആയുധങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്ട്രൈക്കർ എം-ഷൊറാദ് എയർ ഡിഫൻസ് വെഹിക്കിൾ എന്നാണ് വാഹനത്തിൻ്റെ പേര്. വ്യോമാക്രമണത്തിൽ നിന്നുവരെ രക്ഷനേടാൻ സാധിക്കുന്ന സജ്ജീകരണങ്ങളാണ് വണ്ടിയ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്.കൂടാതെ മറ്റ് ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ അല്ലെങ്കിൽ സൈനികർ എന്നിവയെ ലക്ഷ്യംവയ്ക്കാൻ കഴിയുന്ന നിരവധി ആയുധങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്ട്രൈക്കർ യഥാർത്ഥത്തിൽ ഒരു കവചിത കാരിയർ യുദ്ധ വാഹനമാണിത്.

ഇത് രണ്ട് വേരിയൻ്റുകളിലാണ് വരുന്നത്. ആദ്യത്തേത് 16.47 ടണ്ണാണ്. രണ്ടാമത്തേത് 18.77 ടണ്ണാണ്. 40 കോടിയിലധികം രൂപയാണ് ഒരു വാഹനത്തിൻ്റെ വില. സ്‌ട്രൈക്കർ ഫൈറ്റിംഗ് വാഹനത്തിന് 22.10 അടി നീളമുണ്ട്. വീതി 8.11 അടിയും ഉയരം 8.8 അടിയുമാണ്. ഇത് പ്രവർത്തിപ്പിക്കാൻ രണ്ട് സൈനികർ ആവശ്യമാണ്. എന്നാൽ പരമാവധി 9 പേർക്ക് സഞ്ചരിക്കാം.30 എംഎം MK 44 ബുഷ്മാസ്റ്റർ അല്ലെങ്കിൽ 105 എംഎം M68A2 തോക്കാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ തോക്കുകളെല്ലാം ഹെവി മെഷീൻ ഗണ്ണിൻ്റെയോ ചെറിയ ഓട്ടോകാനണിൻ്റെയോ ഫോർമാറ്റിലാണുള്ളത്. 12.7 എംഎം എം2, 7.62 എംഎം എം240 മെഷീൻ ഗണ്ണുകളും സ്ഥാപിച്ചിട്ടുണ്ട്. 350 ഹെഡ്സാണ് ഇതിൻ്റെ എൻജിൻ. 8x8 സസ്പെൻഷൻ വീലുകളാണ് ഇതിനുള്ളത്. മണിക്കൂറിൽ 97 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും എന്നതും വാഹനത്തിൻ്റെ പ്രത്യേകതയാണ്.

 

കൂടാതെ കൂടുതൽ ആയുധങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. പുതുതലമുറ ആയുധങ്ങൾ സായുധ സേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെയും ഭാഗമാക്കുന്നതിനായി 84,560 കോടി രൂപയുടെ ഇടപാടിന് പ്രതിരോധ മന്ത്രിരാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) വെള്ളിയാഴ്ച അനുമതി നൽകി. ഇന്ത്യൻ കമ്പനികളുമായിട്ടാണ് കൂടുതൽ കരാർ ലഭിച്ചിരിക്കുന്നത്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ഡിഎസി 84,560 കോടി രൂപയുടെ ഇടപാടിന് അംഗീകാരം നൽകിയതായി അധികൃതർ ഔദ്യോഗികമായി അറിയിച്ചു. കര, വായു, നാവിക സേനകൾക്ക് പുറമെ കോസ്റ്റ് ഗാർഡിനുമാണ് പുതിയ ആയുധങ്ങൾ വാങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends