Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഹമാസ് തലവന്മാര്‍ ഉപയോഗിച്ചിരുന്ന, ഖാന്‍ യൂനിസിന് താഴെയുള്ള ഒരു കിലോമീറ്ററിലധികം നീളമുള്ള തുരങ്കം, നശിപ്പിച്ച് യഹലോം യൂണിറ്റ്; ഹമാസ് ഭീകരരെ, കൊലപ്പെടുത്തിയതായി അവകാശപ്പെട്ടത് ഐഡിഎഫ്....

22 FEBRUARY 2024 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഹമാസ് തലവന്മാര്‍ ഉപയോഗിച്ചിരുന്ന, ഖാന്‍ യൂനിസിന് താഴെയുള്ള ഒരു കിലോമീറ്ററിലധികം നീളമുള്ള തുരങ്കം കോംബാറ്റ് എഞ്ചിനീയര്‍മാര്‍ നശിപ്പിച്ചതായി അവകാശപ്പെട്ട് ഇസ്രായേല്‍ പ്രതിരോധ സേന. എലൈറ്റ് യഹലോം കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റില്‍ നിന്നുള്ള സൈന്യം തുരങ്കം റെയ്ഡ് ചെയ്യുകയും സ്‌ഫോടന വാതിലുകളും മറ്റ് തടസ്സങ്ങളും തകര്‍ക്കുകയും ഹമാസ് ഭീകരരെ, കൊലപ്പെടുത്തിയതായും ബുധനാഴ്ച സൈന്യം അറിയിക്കുകയായിരുന്നു.

ഇലക്ട്രിക്കല്‍ ടണല്‍, വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, അടുക്കളകള്‍, ടോയ്ലറ്റുകള്‍, ലിവിംഗ് ക്വാര്‍ട്ടേഴ്സ് എന്നിവ നിര്‍മ്മിക്കാനായി ദശലക്ഷക്കണക്കിന് ഷെക്കല്‍ ചെലവഴിച്ചതായി IDF പറയുന്നു. ഹമാസിന്റെ മുതിര്‍ന്ന വ്യക്തികളും ഭീകര സംഘടനയായ ഖാന്‍ യൂനിസ് ബ്രിഗേഡിലെ അംഗങ്ങളും ഇത് ഉപയോഗിച്ചിരുന്നു. ഗാസയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാന്‍ യൂനിസ്, ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സ്വകാര്യ ശക്തി കേന്ദ്രമാണ് ഇത്.

കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സൈറ്റുകള്‍, ആയുധ നിര്‍മ്മാണത്തിനുള്ള സൗകര്യങ്ങള്‍, ഹമാസ് നേതാക്കളെയും ബന്ദികളെയും പാര്‍പ്പിച്ചിരിക്കുന്ന താമസ സ്ഥലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാസയിലെ മറ്റ് 11 പ്രധാന തുരങ്കങ്ങള്‍ നശിപ്പിക്കുന്നതില്‍ യഹലോം യൂണിറ്റ് പങ്കെടുത്തിട്ടുണ്ട്. നിരവധി ചെറിയ ഷാഫ്റ്റുകളും യൂണിറ്റ് നശിപ്പിച്ചിട്ടുണ്ട്.

അതിനിടെ, ഖാന്‍ യൂനിസില്‍ സൈനികര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ഭീകരരെ വധിച്ചതായും ഐഡിഎഫ് അവകാശപ്പെട്ടു.

നഗരത്തിന്റെ കിഴക്കന്‍ ഭാഗത്ത് ഇസ്രായേലിന്റെ ഗിവാറ്റി ബ്രിഗേഡില്‍ നിന്നുള്ള സൈന്യം ഏകദേശം 20 ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഖാന്‍ യൂനിസിലെ പാരാട്രൂപ്പര്‍ സേന, സ്‌നൈപ്പര്‍ വെടിവയ്പ്പില്‍ തങ്ങളെ സമീപിച്ച രണ്ട് സായുധ ഭീകരരെ വധിച്ചതായും സൈന്യം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (2 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (15 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (27 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (58 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends