Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ചെറുബോട്ടിൽ കടലിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരെ ആക്രമിച്ച കൂറ്റൻ തിമിംഗലം..23 അടി സെൻ്റർ കൺസോൾ ബോട്ടിലേക്ക് തിമിംഗലം ചാടുന്നത് വീഡിയോയിൽ കാണാം...

24 JULY 2024 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

കടൽ യാത്ര ഏറെ സാഹസികത നിറഞ്ഞതാണ് . ഏത് നിമിഷവും അപകടം സംഭവിക്കാം . ഇപ്പോൾ ചെറുബോട്ടിൽ കടലിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരെ ആക്രമിച്ച കൂറ്റൻ തിമിംഗലം. അമേരിക്കയിലെ ന്യൂ ഹാംപ്ഷെയറിലാണ് സംഭവം. 23 അടി നീളമുള്ള ചെറു ബോട്ടിന് നേരെയാണ് കൂനൻ തിമിംഗലത്തിന്റെ ആക്രമണമുണ്ടായത്. സമുദ്ര നിരപ്പിൽ ഉയർന്ന ശേഷം ചെറുബോട്ടിനെ തലകീഴായി മറിച്ചുകൊണ്ടാണ് സമുദ്രത്തിലേക്ക് തിരികെ പതിക്കുന്നത്.യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നത് പ്രകാരം, ന്യൂ ഹാംഷെയർ തീരത്ത് നിന്ന് ഒരു തിമിംഗലം മീൻ പിടുത്ത ബോട്ടിലേക്ക് ചാടിയിതിനെ തുടർന്ന് മറിഞ്ഞു.ബോട്ടിലെ രണ്ട് യാത്രക്കാർ സുരക്ഷിതരാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.ഒഡിയോൺ പോയിൻ്റ് സ്റ്റേറ്റ് പാർക്കിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം.

 

23 അടി സെൻ്റർ കൺസോൾ ബോട്ടിലേക്ക് തിമിംഗലം ചാടുന്നത് വീഡിയോയിൽ കാണാം.ബോട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനും മുൻപ് സെക്കൻറുകളുടെ ഇടവേളയിലാണ് സംഭവം നടന്നത്. സമീപത്തുണ്ടായ മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് ഞെട്ടിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത്. തിമിംഗലം ഉയർന്ന് പൊന്തുന്നതും തിരികെ ബോട്ടിനെ തലകീഴായി മറിച്ച് സമുദ്രത്തിലേക്ക് തിരികെ പതിക്കുന്നതും ബോട്ടിലുണ്ടായിരുന്നവർ തെറിച്ച് കടലിലേക്ക് വീഴുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് അമേരിക്കൻ തീരസംരക്ഷണ സേന വിശദമാക്കുന്നത്.

തലകീഴായി മറിഞ്ഞ ബോട്ടിനെ സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ കെട്ടിവലിച്ച് കരയ്ക്ക് എത്തിച്ചു. സംഭവത്തിൽ ബോട്ട് മറിഞ്ഞതായി പ്രസ്താവിക്കുന്ന ഒരു മെയ്‌ഡേ കോൾ ലഭിച്ചതായി കോസ്റ്റ് ഗാർഡ് എക്‌സിൽ പോസ്റ്റ് ചെയ്തു.“ബോട്ട് മറിഞ്ഞതിനാൽ യാത്രക്കാരെ ബോട്ടിൽ നിന്നും ഇറങ്ങി,” കോസ്റ്റ് ഗാർഡ് പോസ്റ്റ് ചെയ്തു. അടിയന്തര സമുദ്ര വിവര പ്രക്ഷേപണം പുറപ്പെടുവിക്കുകയും കോസ്റ്റ് ഗാർഡ് സ്റ്റേഷൻ പോർട്ട്‌സ്മൗത്ത് ഹാർബറിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു.“രണ്ടുപേരെയും കൂടെയുണ്ടായിരുന്നവർ വെള്ളത്തിൽ നിന്ന് വീണ്ടെടുത്തു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ”കോസ്റ്റ് ഗാർഡ് പോസ്റ്റ് ചെയ്തു.തിമിംഗലത്തിനും പരിക്കേറ്റിട്ടില്ലെന്ന് സ്‌റ്റേഷൻ പോർട്ട്‌സ്മൗത്തിൽ നിന്നുള്ള ബോട്ട് ജീവനക്കാർ അറിയിച്ചു.

 

സംഭവം കോസ്റ്റൽ സ്റ്റഡീസ് മറൈൻ ആനിമൽ ഹോട്ട്‌ലൈനിലും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലും റിപ്പോർട്ട് ചെയ്തു.ബോട്ടും രക്ഷപ്പെടുത്തിയിട്ടുണ്ട്.ജോർജ്ജ് പാക്വിറ്റ, റിലാൻഡ് കെന്നി എന്നിവരാണ് തിമിംഗലത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ ചെറുബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങളെ ചെറുതായി എത്തിപ്പിടിച്ച് അകത്താക്കിയ ശേഷമായിരുന്നു തിമിംഗലം ബോട്ട് തലകീഴായി തട്ടിമറിച്ചത്.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം വൈറലാവുകയാണ് . അതെ സമയം മാസങ്ങൾക്ക് മുൻപാണ് മറ്റൊരു റിപ്പോർട്ട് കൂടെ പുറത്തു വന്നത്.നിരന്തരമായ വേട്ടയാടലിലൂടെ നൂറ് വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന തിമിംഗലങ്ങളെ വീണ്ടും കണ്ടെത്തിയതായി ഗവേഷകർ.

 

വംശനാശം സംഭവിച്ചുവെന്ന് കരുതിയിരുന്ന നീല - ചാരനിറത്തിലുള്ള സെയ് തിമിംഗലങ്ങളെയാണ് (Sei Whales) അർജന്‍റീനയിലെ പാറ്റഗോണിയൻ തീരത്ത് നിന്ന് വീണ്ടും കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ തിമിംഗലങ്ങളുടെ ഈ പുനരുജ്ജീവനം പ്രകൃതിയുടെ പ്രതിരോധശേഷിയിലേക്കും ആഗോള സംരക്ഷണ ശ്രമങ്ങളുടെ നല്ല സ്വാധീനത്തിലേക്കും വിരൽ ചൂണ്ടുന്നതാണെന്ന് ഗവേഷകർ അടിവരയിടുന്നു.64 അടി വരെ നീളത്തില്‍ വളരുന്ന ഇവയ്ക്ക് 28 ടൺ വരെ ഭാരമുണ്ടായിരിക്കും. സെയ് തിമിംഗലങ്ങളുടെ നീല കലർന്ന ചാര നിറം സമുദ്ര ആവാസ വ്യവസ്ഥയിൽ മറഞ്ഞിരിക്കാൻ ഇവയെ സഹായിക്കുന്നു. ഭക്ഷണം തേടി കിലോമീറ്ററുകളോളം നീന്താന്‍ ഇവയ്ക്ക് കഴിയുന്നു. ഭക്ഷണം തേടിയുള്ള അലച്ചില്‍ ഇവയെ ദേശാടന പ്രിയരാക്കുന്നു. പ്രധാനമായും ചെറിയ മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം. ഭക്ഷണം തേടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാൻ ഇവയ്ക്ക് മടിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends