Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ജൂതദൈവം ഗാസയില്‍ മഹാമാരി വാരിവിതറി ...ഇസ്രായേല്‍ ജനത വീണ്ടും രക്ഷിക്കപ്പെടുന്നു ! ഗാസയില്‍ പോളിയോ അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതില്‍ ആശങ്കപ്പെട്ട് ലോകാരോഗ്യ സംഘടന ! അപകടസാധ്യത കണക്കിലെടുത്ത് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കുന്നു

24 JULY 2024 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

നിരന്തര ബോംബാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും, കൂട്ട കുടിയൊഴിപ്പിക്കലും, ഗസ്സയെ നിത്യദുരിതത്തില്‍ ആഴ്ത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗാസ പല സാംക്രമിക രോഗങ്ങളുടെയും വിളനിലമായി മാറിക്കഴിഞ്ഞു . ഗാസയില്‍ പോളിയോ അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു... ഗാസാ മുനമ്പിലെ ആറിടങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ ടൈപ്പ് 2 പോളിയോ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗ്‌ളോബല്‍ പോളിയോ ലബോറട്ടറി നെറ്റ്‌വര്‍ക്ക് കണ്ടെത്തിയതായി ഡബ്‌ള്യൂഎച്ച്ഒ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

ഗാസയിലെ രണ്ട് ഗവര്‍ണറേറ്റുകളായ ഖാന്‍ യൂനിസ്, ദേര്‍ അല്‍ബലാഹ് എന്നിവിടങ്ങളിലെ സൈറ്റുകളില്‍ ജൂണ്‍ അവസാനത്തോടെ ശേഖരിച്ച ആറ് മലിനജല സാമ്പിളുകളില്‍ പോളിയോ വൈറസ് കണ്ടെത്തിയതായി ജൂലൈ 16 ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5 വയസ്സിന് താഴെയുള്ള പതിനായിരക്കണക്കിന് കുട്ടികള്‍ ഇപ്പോള്‍ പോളിയോ പിടിപെടാനുള്ള സാധ്യതയിലാണെന്നും ഗാസയ്ക്ക് പുറത്ത് അന്താരാഷ്ട്ര വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപകടസാധ്യത കണക്കിലെടുത്ത് ഗാസയിലെ 2.3 ദശലക്ഷം ജനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് പലസ്തീന്‍ പ്രദേശങ്ങളിലെ ലോകാരോഗ്യ സംഘടനയുടെ ടീം മേധാവി ഡോ. അയാദില്‍ സപര്‍ബെക്കോവ് പറഞ്ഞു.

സുരക്ഷിതരായിരിക്കുന്നതിനെക്കുറിച്ച് ആളുകളെ ഉപദേശിക്കുന്നുണ്ടെങ്കിലും മലിന ജലവും മറ്റ് മോശം അന്തരീക്ഷവും കാരണം, ആളുകള്‍ക്ക് നിര്‍ദേശം പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സംഘടന തന്നെ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍പേര്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പലസ്തീന്‍ മേഖല ആരോഗ്യ വിഭാഗം തലവന്‍ അയാദില്‍ സാപര്‍ബെകോവ് പറഞ്ഞു.

ഒരു മാസം മുമ്പ് ഗാസയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മലിനജല സാമ്പിളുകളില്‍ മലമൂത്ര വിസര്‍ജ്ജനത്തിലൂടെ പകരുന്ന പോളിയോയുടെ അംശം കണ്ടെത്തിയിരുന്നു. ഗാസയിലെ ജനങ്ങളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചു തുടങ്ങിയിട്ടില്ലെന്നും ഇതിനകം ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു

അതേസമയം, തങ്ങളുടെ സൈനികര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങിയതായി ഞായറാഴ്ച ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ പലസ്തീന്‍കാര്‍ക്ക് വാക്‌സിനുകള്‍ എത്തിക്കുന്നതിന് വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ പലസ്തീന്‍കാര്‍ക്കും പ്രതിരോധമരുന്ന് വിതരണംചെയ്യുന്നുണ്ട്. മൂന്നുലക്ഷം വാക്‌സിന്‍ ഇതിനോടകം നല്‍കിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 300,000 വാക്‌സിനുകള്‍ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയും യുഎന്‍ കുട്ടികളുടെ ഏജന്‍സിയും (യുണിസെഫ്) ഗാസയില്‍ ഒരു കൂട്ട വാക്‌സിനേഷന്‍ കാമ്പയിന്‍ ആവശ്യമായി വരുമെന്നാണ് വിലയിരുത്തുന്നത്. ഗാസയില്‍ കഴിഞ്ഞവര്‍ഷം ഹെപ്പറ്റൈറ്റിസ് എ പടര്‍ന്നു പിടിച്ചിരുന്നു. അതിനു പിന്നാലെയാണ് പോളിയോ ഭീഷണിയും. തകര്‍ന്ന ആരോഗ്യസംവിധാനങ്ങളും ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അപര്യാപ്തതയും ആരോഗ്യസേവനങ്ങള്‍ക്ക് ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണം ഗുരുതര സാഹചര്യമാണ് ഗാസയിലെന്നും സാപര്‍ബെകോവ് മുന്നറിയിപ്പ് നല്‍കുന്നു

ഇന്ന് നടന്ന ഇസ്രായേല്‍ അധിനിവേശത്തില്‍ തെക്കന്‍ ഖാന്‍ യൂനിസില്‍ 121 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍അഖ്‌സ മസ്ജിദില്‍ യഹൂദര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതിയുണ്ടെന്ന് തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ പറഞ്ഞതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദീര്‍ഘകാല ഉടമ്പടിയുടെ ഭാഗമായി, ഇസ്‌ലാമിന്റെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ അല്‍അഖ്‌സ കോമ്പൗണ്ടില്‍ അമുസ്‌ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ല എന്ന് പ്രസ്താവന ഇറക്കി..

'ടെമ്പിള്‍ മൗണ്ടിലെ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഇസ്രായേലിന്റെ നയം മാറിയിട്ടില്ല, ഇനി മരുകയുമില്ല എന്നാണു ഓഫീസ് എക്‌സിലെ പ്രസ്താവനയില്‍ പരാമര്‍ശിച്ചത് .

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണില്‍ ബുധനാഴ്ച എത്തി . ഒമ്പത് മാസത്തെ യുദ്ധത്തിന് ശേഷം വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെടുമെന്ന് അദ്ദേഹം സൂചന നല്‍കി. തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിന്റെ ചില ഭാഗങ്ങള്‍ വിട്ടുപോകാന്‍ ഇസ്രായേല്‍ സൈനയം തയ്യാറായിട്ടുണ്ട് . 39,100 ഫലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുമായി നിര്‍ദിഷ്ട മൂന്ന് ഘട്ട വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച ഈജിപ്ത്, ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends