Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ ഹിസ്ബുള്ള..ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ശക്തമായ മിസൈല്‍ ആക്രമണം നടത്തി... അയണ്‍ഡോം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തമായി തന്നെ അവയെ പ്രതിരോധിച്ചു...

08 OCTOBER 2024 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

നാണം കെട്ടതിന്റെ ക്ഷീണം തീർക്കാൻ പരാതിയുമായി പാക്കിസ്ഥാൻ ; ഹസ്തദാനം നൽകാത്തത് "കായിക മനോഭാവത്തിന്" എതിരാണെന്ന്

പാകിസ്ഥാന്റെ ദേശിയ ഗാനത്തിന് പകരം ജലേബി ബേബി പ്ലേ ചെയ്തു; ഏഷ്യാ കപ്പ് മത്സരത്തിനിടയിലെ അബദ്ധം

എഴുപതാം ജന്മദിനത്തില്‍ ദൈവത്തിനും രക്ഷിതാക്കള്‍ക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ....

ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..

കഴിഞ്ഞ വര്‍ഷം ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് ഇരച്ചു കയറി കൂട്ടക്കൊല നടത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ ഹിസ്ബുള്ള  ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ശക്തമായ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയില്‍ അിതരൂക്ഷമായ ആക്രമണമാണ് തീവ്രവാദികള്‍ നടത്തിയത്. എന്നാല്‍ ഇസ്രയേല്‍ ആകട്ടെ പരമാവധി സംയമനം പാലിക്കുകയാണ് ചെയ്തത്.അതേ സമയം മിസൈലുകളെ പ്രതിരോധിരോധിക്കാനുള്ള ഇസ്രയേലിന്റെ അയണ്‍ഡോം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തമായി തന്നെ അവയെ പ്രതിരോധിച്ചു.

ലബനനില്‍ നിന്ന് അയച്ച അഞ്ച് മിസൈലുകള്‍ തങ്ങളുടെ അതിര്‍ത്തി കടന്നെത്തിയതായി ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈ അഞ്ച് മിസൈലുകളും ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു. എന്നാല്‍ അവയുടെ അവശിഷ്ടങ്ങള്‍ ഇസ്രയേല്‍ മേഖലയില്‍ ചിതറിക്കിടക്കുകയാണ്.ഇസ്രയേലിന്റെ അത്യാധുനിക മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് മിസൈലുകള്‍ പുറപ്പെടുമ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്നത് കാരണം അവര്‍ക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും കഴിഞ്ഞു.

 

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനം കഴിഞ്ഞ ദിവസം ഇസ്രയേല്‍ ആക്രമിച്ച് തകര്‍ത്തിരുന്നു. ഇതിന് തിരിച്ചടി ആയിട്ടാണ് ഹിസ്ബുള്ള ഇത്രയും വലിയ ആക്രമണം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്.ടെല്‍ അവീവിലെ ഇസ്രയേലിന്റെ ഒരു സൈനിക കേന്ദ്രം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്നാണ് ഹിസ്ബുള്ള പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റില്ല എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (4 minutes ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (20 minutes ago)

മില്‍മ പാലിന് വില കൂട്ടില്ല  (35 minutes ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (55 minutes ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (1 hour ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (2 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (2 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (4 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (4 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (5 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (6 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (7 hours ago)

Malayali Vartha Recommends