ഇറാന്റെ ആണവ കേന്ദ്രം ഇസ്രായേൽ തകർത്ത രാത്രി ഷദാബാദ് മരുഭൂമിയയായ ദിവസം..!

അധികം കളിച്ചാൽ ആഞ്ഞടിക്കുമെന്ന് ഇറാനു നേരെ ഇസ്രയേല്‍ നിരന്തരം വെല്ലുവിളി മുഴക്കുമ്പോഴെല്ലാം ലോകം ആശങ്കയോടെ ചിന്തിക്കുന്ന ഒന്നുണ്ട്; ഇറാന്റെ കീഴിലെ ആണവ കേന്ദ്രങ്ങൾ, അവയിൽ അതീവ രഹസ്യമായി നടക്കുന്ന ആണവ സംപുഷ്ടീകരണ പ്രവർത്തനങ്ങൾ... ഇതിനോടകം ഈ രഹസ്യകേന്ദ്രങ്ങളിലൊന്നിൽ ഇറാൻ ഒരു അണുബോംബ് നിർമിച്ചെടുത്തിട്ടുണ്ടാകുമോ? നിലവിലെ ആണവ സൗകര്യങ്ങളുപയോഗിച്ച് ഒരു അണുബോംബ് നിർമിച്ചെടുക്കാൻ ഇറാന് എത്ര സമയം വേണ്ടിവരും?
https://www.facebook.com/Malayalivartha


























