Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...

ഹമാസ് ഭീകരർ ഇസ്രായേലി ജനതയ്‌ക്ക് നേരെ നടത്തിയ കൂട്ടക്കുരുതിയുടെ വാർഷിക ദിനത്തിൽ യെമനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ

08 OCTOBER 2024 03:26 PM IST
മലയാളി വാര്‍ത്ത

ഹമാസ് ഭീകരർ ഇസ്രായേലി ജനതയ്‌ക്ക് നേരെ നടത്തിയ കൂട്ടക്കുരുതിയുടെ വാർഷിക ദിനത്തിൽ യെമനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ. കരയിൽ നിന്ന് കരയിലേക്ക് പ്രയോഗിക്കുന്ന മിസൈലാണ് ഉപയോഗിച്ചതെന്നും മിസൈൽ പ്രതിരോധ സംവിധാനം വഴി ഇത് തടഞ്ഞതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

സെൻട്രൽ ഇസ്രായേലിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന സൈറൻ മുഴങ്ങിയിരുന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനിൽ നിന്നും വടക്കൻ ഇസ്രായേൽ അതിർത്തിയിൽ നിന്നും ഇപ്പോഴും ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം തുടരുകയാണ്. ഇന്ന് മാത്രം 135 റോക്കറ്റുകളാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി വന്നത്.

 

 

 

വടക്കൻ യെമൻ കേന്ദ്രമാക്കിയ ഇറാൻ അനുകൂലികളായ ഹൂതികളാണ് മിസൈൽ ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ മാസം പകുതിയോടെയും ഹൂതികൾ ഇസ്രായേലിലേക്ക് മിസൈൽ തൊടുത്തുവിട്ടിരുന്നു. ഇസ്രായേൽ അതിർത്തിയിലേക്ക് പാരച്യൂട്ട് വഴിയും മറ്റും ഇറങ്ങിയ ഹമാസ് ഭീകരവാദികൾ ഇസ്രായേലികളെ കൂട്ടത്തോടെ വധിച്ചതിന്റെ വാർഷിക ദിനം കൂടിയാണ് ഒക്ടോബർ ഏഴ്. 1200 ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു.

ലെബനനിൽ ഹിസ്ബുളളയ്‌ക്ക് നേരെ ഇസ്രായേൽ കടുത്ത ആക്രമണം നടത്തിയതോടയാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായത്. ഹിസ്ബുളളയുടെ മുൻനിര നേതാക്കൾ മുഴുവൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇറാൻ 200 ഓളം മിസൈലുകളാണ് ഇസ്രായേൽ ലക്ഷ്യമിട്ട് തൊടുത്തത്.

 

 

 

 

ഇറാൻ്റെ ഒരു ഭൂഖണ്ഡാന്തര ദ്വീപാണ് ഖാർഗ് അല്ലെങ്കിൽ ഖാർക്ക് ദ്വീപ് ( പേർഷ്യൻ : جزیره خارک ) . ദ്വീപ് ഇറാൻ്റെ തീരത്ത് നിന്ന് 25 കിലോമീറ്റർ (16 മൈൽ) അകലെയും ഹോർമുസ് കടലിടുക്കിൽ നിന്ന് 483 കിലോമീറ്റർ (300 മൈൽ) വടക്കുപടിഞ്ഞാറായുമാണ് . ഇതിൻ്റെ ആകെ വിസ്തീർണ്ണം 20 km 2 (7.7 sq mi) ആണ്. അടുത്തുള്ള തീരപ്രദേശമായ ബുഷെർ പ്രവിശ്യയുടെ ഭരണത്തിൽ , ഖാർക്ക് ദ്വീപ് എണ്ണ കയറ്റുമതിക്കായി ഒരു കടൽ തുറമുഖം നൽകുകയും പേർഷ്യൻ ഗൾഫ് എണ്ണപ്പാടങ്ങളിലേക്ക് ഇറാൻ്റെ പ്രദേശിക കടൽ അവകാശവാദങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഖാർക്ക് ദ്വീപിൽ സ്ഥിതി ചെയ്യുന്നത് ഖാർക്ക് ജില്ലയിലെ ഒരേയൊരു നഗരമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പൂഫിംഗ് 10 മിനിറ്റിൽ റിപ്പോർട്ട് ചെയ്യണം  (2 minutes ago)

ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു  (12 minutes ago)

വിനാശകരമായ വീര്യം  (18 minutes ago)

സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ സ്ഥാനക്കയറ്റിന് വ്യാജരേഖ ചമക്കുകയും ഡി വൈ എസ് പി യുടെ യൂണിഫോം ധരിച്ച്  (37 minutes ago)

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്  (38 minutes ago)

വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ...  (50 minutes ago)

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ ....  (1 hour ago)

കോൺഗ്രസ് തള്ളിക്കളഞ്ഞു  (1 hour ago)

ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍.... അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍  (1 hour ago)

അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചന  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്  (1 hour ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (10 hours ago)

ചെന്നൈയിൽ കൊടും മഴ; നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, നാലു ജില്ലകളിൽ യെല്ലോ അലർട്ട് വിവിധ മേഖലകളിൽ വെള്ളക്കെട്ട്..നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക  (11 hours ago)

വിമാനം അടിയന്തിരമായി നിലത്തിറക്കി.... 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത് ..വിമാനം ചുറ്റി പറന്നത് രണ്ട് മണിക്കൂർ...  (11 hours ago)

Malayali Vartha Recommends