Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിസ്ബുള്ളയുടെ ലോജിസ്റ്റിക് യൂണിറ്റിന്റെ കമാന്‍ഡര്‍, സുഹൈല്‍ ഹുസൈന്‍ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം...വ്യോമാക്രമണത്തിലാണ് സുഹൈല്‍ കൊല്ലപ്പെട്ടത്...

09 OCTOBER 2024 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഏറ്റവും പുതുതായി വരുന്ന യുദ്ധ വിവരങ്ങൾ ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുകയാണ് . രാജ്യങ്ങളുടെ സമ്മർദ്ദം തുടരുമ്പോഴും യുദ്ധം അവിടെ മുറുകുകയാണ്. ലെബനനിൽ ആക്രമണം തുടർന്നാൽ ഇസ്രായേലിന്റെ വടക്കൻ തുറമുഖ നഗരമായ ഹൈഫ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലും ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള ഭീകരർ. കിര്യത് ഷമോണ, മെറ്റൂല എന്നിവിടങ്ങളിൽ റോക്കറ്റ് ആക്രമണം നടത്തിയതായും, വരും ദിവസങ്ങളിലും മേഖലയിൽ ആക്രമണം കടുപ്പിക്കുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള ശക്തമായ റോക്കറ്റ് ആക്രമണമാണ് നടത്തുന്നത്.

ഹൈഫയിൽ ലെബനനിൽ നിന്നും മിസൈൽ ആക്രമണമുണ്ടായതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിരുന്നു. ലെബനനിൽ കരയാക്രമണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തെക്കൻ ലെബനൻ അതിർത്തിയിലേക്ക് റിസർവ് സൈനികരുടെ ആദ്യഡിവിഷൻ എത്തിയിട്ടുണ്ട്. ഭീകരർ രഹസ്യതാവളങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ച ഇടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സൈന്യം ആക്രമണം നടത്തുന്നത്.കരയാക്രമണം നടത്തുന്ന കൂടുതൽ ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ സുഹൈൽ ഹുസൈനി ഉൾപ്പെടെയുള്ള ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചിരുന്നു.

ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ്, ബജറ്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നത് സുഹൈലാണ്.അതേസമയം വെടിനിർത്തൽ നടപ്പിലാക്കാൻ അന്താരാഷ്‌ട്ര തലത്തിൽ നടക്കുന്ന എല്ലാ ശ്രമങ്ങളേയും പിന്തുണയ്‌ക്കുമെന്ന് ഹിസ്ബുള്ള അറിയിച്ചിട്ടുണ്ട്.ഇറാനെതിരായ പ്രത്യാക്രമണ സ്വഭാവം സംബദ്ധിച്ച്​ നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ സമിതി വിലയിരുത്തി. എന്നാൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റിന്‍റെ അമേരിക്കൻ സന്ദർശനം നെതന്യാഹു ഇടപെട്ട്​ തടഞ്ഞു. ഇതോടെ ഇറാനെതിരായ നീക്കം സംബന്​ധിച്ച്​ യുഎസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്റ്റിനുമായി ഇന്ന്​ അമേരിക്കയിൽ നടക്കേണ്ട ചർച്ച മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (24 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (25 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (43 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends