Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഭൂമി നാൾക്കുനാൾ നശിച്ചു കൊണ്ട് ഇരിക്കുകയാണ്... മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ചെരിയുന്നതായി കണ്ടെത്തൽ...ഭൂമിയുടെ അച്ചുതണ്ടിൽ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരം...

28 NOVEMBER 2024 04:43 PM IST
മലയാളി വാര്‍ത്ത

അല്ലെങ്കിലേ മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ഭൂമി നാൾക്കുനാൾ നശിച്ചു കൊണ്ട് ഇരിക്കുകയാണ് . അതിന് ഈ ലോകത്തുള്ള ഓരോ മനുഷ്യരും ഉത്തരവാദികളാണ്. ഇപ്പോൾ ഭൂമിയുടെ അച്ചുതണ്ട് മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ചെരിയുന്നതായി കണ്ടെത്തൽ. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഭൂമിയുടെ അച്ചുതണ്ടിൽ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരം.

 

സിയോൾ ദേശീയ സർവകലാശാലയിൽ കി വിയോൺ സിയോയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഭൂമിയിൽ ഭൂഗർഭജലത്തിന്റെ കുറവ് ഭ്രമണത്തിന്റെ അച്ചുതണ്ടിനോട് ചേർന്ന ഭാഗത്തെ 80 സെന്റീമീറ്റർ കിഴക്കോട്ടേക്ക് നീക്കിയതായാണ് തെളിഞ്ഞത്. 1993 മുതൽ 2010 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്.ഈ സമയത്ത് മനുഷ്യന്റെ അമിതമായ ഭൂഗർഭജല ഉപയോഗം ഭൂമിയിൽ ആകെയുള്ള ഭൂഗർഭജല അളവിൽ മാറ്റം വരുത്തി. 2150 ജിഗാടൺ ഭൂഗർഭജലം ഈ സമയത്ത് മനുഷ്യൻ പമ്പ് ചെയ്‌ത് പുറത്തെടുത്തു.

ഇത്രയധികം ജലം പുറത്തെടുത്തത് ഭൂമിയിൽ സമുദ്രനിരപ്പ് 0.24 ഇഞ്ച് കൂടാൻ ഇടയായി. ഇത് ഭൂമിയുടെ അച്ചുതണ്ട് ഭാരവ്യതിയാനത്താൽ പ്രതിവർഷം 4.36 സെന്റീമീറ്റർ നീങ്ങാൻ ഇടയായി.മഞ്ഞുപാളികൾ ഉരുകുന്നതിനെക്കാൾ ഗൗരവകരമായ പ്രതിഭാസമാണ് ഇത്തരത്തിൽ അച്ചുതണ്ട് നീങ്ങുന്നത്. ഭൂഗർഭജലം വലിച്ചെടുക്കുന്നതിൽ മുന്നിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നതാണ് പഠനത്തിലെ കണ്ടെത്തൽ. പടിഞ്ഞാറൻ വടക്കേ അമേരിക്കയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുമാണ് ഇത്തരത്തിൽ ഭൂഗർഭജലം എടുക്കുന്നതിൽ മുന്നിൽ.

ഭൂമിയിലെ കാലാവസ്ഥയിൽ ഈ ഭൂഗർഭജല ചൂഷണം കാരണമുള്ള ചെരിവ് വഴി പ്രശ്‌നം ഉണ്ടാകില്ല. എന്നാൽ തുടരെ ഇത്തരത്തിൽ ജലചൂഷണം നടത്തിയാൽ ഭാവിയിൽ അത് പ്രശ്‌നമായേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (12 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends