Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

നമ്മുടെ വരും തലമുറയ്ക്ക് പോലും ബാക്കിയില്ലാത്ത വിധത്തിൽ ഭൂമി നാശമായി കൊണ്ട് ഇരിക്കുന്നു..ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് കാര്‍ബണിന്റെ പുറന്തള്ളല്‍..

27 MARCH 2025 01:49 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വരും തലമുറയ്ക്ക് പോലും ബാക്കിയില്ലാത്ത വിധത്തിൽ ഭൂമി നാശമായി കൊണ്ട് ഇരിക്കുന്നു എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത് . ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് കാര്‍ബണിന്റെ പുറന്തള്ളല്‍. ഭാവിയില്‍ ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞാലും ഭാവി തലമുറയെ കാത്തിരിക്കുന്നത് നിരവധി പ്രശ്നങ്ങളാണ്. ആഗോള താപനം ഭാവിയില്‍ വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2200 ആകുമ്പോഴേക്കും ഭൂമിയുടെ താപനില 12.6 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവ് കുറഞ്ഞാലും ഇത് തന്നെ ആയിരിക്കും സംഭവിക്കുന്നത്.ജര്‍മ്മനിയിലെ പോട്‌സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സാധാരണ വിളകള്‍ക്ക് ശരിയായി വളരാന്‍ കഴിയാത്തത്ര ചൂടായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ഇത് ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും പട്ടിണിക്കും കാരണമാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം മഞ്ഞ് ഉരുകുന്നത് മൂലം സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി വെള്ളപ്പൊക്കം ഉണ്ടാകുന്നത് കാരണം തീരദേശ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും.

 

അത്തരമൊരു സാഹചര്യത്തില്‍, വരള്‍ച്ച, ഉഷ്ണതരംഗങ്ങള്‍, കാട്ടുതീ, ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍, വെള്ളപ്പൊക്കം തുടങ്ങിയ തീവ്രമായ പല സംഭവങ്ങളും ഈ കാലയളവില്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കേരളത്തിലും പല തരത്തിലുള്ള കാലാവസ്ഥ പ്രതിസന്ധികളും ഭാവിയിൽ വലിയ ആപത്ത് വരുന്നതിനുള്ള സൂചനകൾ ആണെന്ന് കാലാവസ്ഥ വിദഗ്ധർ അടക്കം പറയുന്നത് . സംസ്ഥാനത്ത് മാര്‍ച്ച് ആദ്യം മുതല്‍ തന്നെ വേനല്‍ മഴ എത്തി. എല്ലാ വര്‍ഷത്തെയും അപേക്ഷിച്ച് ഈ പ്രാവശ്യം നേരത്തെ തന്നെ വിവിധ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അന്തരീക്ഷത്തില്‍ ചാര നിറത്തിലുള്ള നിംബസ് കാര്‍മേഘങ്ങൾ വ്യാപകമാകുന്നതും ന്യൂനമര്‍ദപാത്തിയുമാണ് മഴയ്‌ക്ക് കാരണമാകുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...  (3 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (14 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (24 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (35 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (39 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (49 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (56 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

Malayali Vartha Recommends