Widgets Magazine
28
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എന്‍. ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും....


ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്.. ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു.. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും കാണാം..


ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്.. ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു.. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും കാണാം..


മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരന്‍.. കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മൂര്‍ഖനെ കുട്ടി കണ്ടത്..തൽക്ഷണം തന്നെ പാമ്പ് ചത്തു.. പാമ്പ് രണ്ട് കഷണമാകുകയും ചെയ്തു..


കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്ന ദൃശ്യങ്ങള്‍... സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു..

തെക്കന്‍ ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം...

28 JULY 2025 06:41 AM IST
മലയാളി വാര്‍ത്ത

More Stories...

റൺവേയിൽ വിമാനത്തിൽ നിന്ന് പുക; അഅമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ലോകത്തെ പിടിച്ചുലച്ച എബോള, കോവിഡ് 19, പക്ഷിപ്പനി തുടങ്ങിയ മഹാമാരികളെ നേരിടാനുള്ള ലോകാരോഗ്യസംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) ശ്രമങ്ങളെ മുന്നില്‍നിന്ന് നയിച്ച ബ്രിട്ടീഷ് ഡോക്ടര്‍ അന്തരിച്ചു

ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന പ്രദേശമായിരിക്കുന്നു ഗാസ.. രണ്ടു ലക്ഷത്തോളം പലസ്തീനികള്‍ വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ മരണത്തെ മുന്നില്‍ കാണുകയാണ്..

ഇസ്രയേലിലെ വിവിധയിടങ്ങളിൽ ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങി; യെമനിൽ നിന്ന് തൊടുത്ത മിസൈൽ തകർത്തു...

തെക്കന്‍ ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. പ്രാദേശിക ട്രെയിന്‍ പാളം തെറ്റിയുണ്ടായ സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്‌ലിംഗനിലാണ് അപകടം സംഭവിച്ചത് നൂറിലേറെ പേര്‍ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിന്‍ പാളത്തില്‍ നിന്ന് മാറി മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നു. കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ മേഖലയിലാണ് അപകടമുണ്ടായത്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് ജര്‍മനിയിലെ പ്രധാന റെയില്‍വേ ഓപ്പറേറ്റര്‍ വിശദമാക്കുന്നത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.

ഫയര്‍ ഫോഴ്‌സും പൊലീസും അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. തൊട്ടടുത്ത സ്റ്റേഷനില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെവച്ചാണ് അപകടം സംഭവിച്ചത്. രണ്ട് ബോഗികളാണ് പൂര്‍ണമായി പാളത്തില്‍ മറിഞ്ഞത്. എന്നാല്‍ അപകട കാരണം  വ്യക്തമായിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹാറ്റ്സ് ഓഫ് കൃഷ്ണൻകുട്ടി... സി.പി.എമ്മിനെതിരെ മന്ത്രി പിണറായിയുടെ വിരട്ട് ഫലിച്ചില്ല  (6 minutes ago)

തൊഴിലാളിക്ക് ദാരുണാന്ത്യം..  (14 minutes ago)

വി എസ്സിനെ ഇറക്കിവിട്ടത് ചിന്താ ജെറോം..?! പൊട്ടിത്തെറിച്ച് ചിന്ത പിന്നാലെ ആ നീക്കം  (17 minutes ago)

നേട്ടത്തോടെയാണ് ഓഹരി വിപണി  (35 minutes ago)

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് അന്തരിച്ചു  (49 minutes ago)

നടുറോഡിൽ തിരുവസ്ത്രം വലിച്ചുകീറി എറിയുന്നു RPF-നെ തൂക്കി സഭ മലയാളി കന്യാസ്ത്രീകൾക്ക്...!  (57 minutes ago)

കിരീടത്തിനായി ടൈ ബ്രേക്കറില്‍ ഇരുവരും ഏറ്റുമുട്ടും  (1 hour ago)

ആഞ്ഞടിച്ച് വെള്ളാപ്പള്ളി... വിഡി സതീശനെതിരെ വിമര്‍ശനം ശക്തമാക്കി വെള്ളാപ്പള്ളി; വിഡി സതീശന്‍ ഈഴവ വിരോധി, അഹങ്കാരിയും ധാര്‍ഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവ്  (1 hour ago)

പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (1 hour ago)

എന്‍. ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും  (1 hour ago)

ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ചക്ക്  (2 hours ago)

മലപ്പുറത്ത് പൊട്ടിവീണ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേറ്റ്  (2 hours ago)

കന്യാസ്ത്രീകളെ വളഞ്ഞിട്ട് അറസ്റ്റ് ചെയ്ത് RPF..!തിരുവസ്ത്രം വലിച്ചുകീറി എറിയുന്നു സഭ നേരിട്ടിറങ്ങി പൊട്ടിച്ചു..!  (2 hours ago)

കൊല്ലം സ്വദേശി ജിസാനില്‍....  (2 hours ago)

മലപ്പുറം സ്വദേശി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ത്വാഇഫില്‍  (3 hours ago)

Malayali Vartha Recommends