Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഈ സ്ത്രീ നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട് ആണോ..? എങ്കില്‍ സൂക്ഷിക്കുക

20 MAY 2016 02:24 AM IST
മലയാളി വാര്‍ത്ത.

മധു ഷായെ സൂക്ഷിക്കുക..പണി കിട്ടും. മധു ഷാ എന്ന പേരും ഒരേ ഫോട്ടോയും വച്ച് 30 ഓളം അക്കൗണ്ടുകള്‍ ഫേസ്ബുക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ സ്ത്രീ നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട് ആണെങ്കില്‍ ഉടന്‍ അണ്‍ഫ്രണ്ട് ചെയ്യുന്നത് നന്നായിരിക്കും. ഇത്തരത്തില്‍ ലോകമെമ്പാടുമുള്ളരെ വഞ്ചിക്കുന്ന അജ്ഞാതയായ ഇന്ത്യന്‍ യുവതിയെ തേടുകയാണിപ്പോള്‍ ലോകം. ഇത് ശരിക്കുള്ള ഒരു വ്യക്തിയല്ലെന്നും ഫേയ്ക്ക് അക്കൗണ്ടാണെന്നും സൂചനയുണ്ട്. ഈ അക്കൗണ്ടിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടിന്റെ വലയില്‍ വീഴരുതെന്നും ഫ്രണ്ട് ആണെങ്കില്‍ ഉടന്‍ അണ്‍ഫ്രണ്ടാക്കണമെന്നുമാണ് അവര്‍ നിര്‍ദേശിക്കുന്നത്. ഇതൊരു തട്ടിപ്പാണെന്ന് മുന്നറിയിപ്പേകുന്നവരും കുറവല്ല.
തനിക്കും ഈ സ്ത്രീക്കും 150 മുച്വല്‍ ഫ്രണ്ടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നനാല്‍ അവര്‍ക്കാര്‍ക്കും ഈ സ്ത്രീയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ് ഒരു ഫേസ്ബുക്ക് യൂസറായ പവന്‍ മാന്ഗ്‌നാനി വെളിപ്പെടുത്തുന്നത്. മധുഷായുടെ അക്കൗണ്ടുകളിലേക്ക് പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ളവരെയാണ് ഫ്രണ്ട് ആക്കുന്നത്. എന്നാല്‍ പിന്നീട് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ നേര്‍ക്കും തിരിഞ്ഞിട്ടുമുണ്ട്. ഇതൊരു ഫേക്ക് അക്കൗണ്ടാണെങ്ങില്‍ ഈ സ്ത്രീയുടെ അറിവോടെയായിരിക്കില്ല ഈ ചിത്രം ഇതിലുപയോഗിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇക്കാരണത്താല്‍ ഈ ഫോട്ടോ വച്ചതും മധുഷായുടെ പേരില്‍ നിന്നുള്ളതുമായ ഏതെങ്കിലും അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അത് അവഗണിക്കുന്നതായിരിക്കും നല്ലതെന്നാണ് പവന്‍ മുന്നറിയിപ്പേകുന്നത്. കൃത്യമായി പറഞ്ഞാല്‍ ഈ പേരില്‍ ഏറ്റവും ഒടുവിലായി 34 അക്കൗണ്ടുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരേ പേരും ഫോട്ടോയുമാണെങ്കിലും ലോക്കേഷന്‍ വ്യത്യസ്തമായ നഗരങ്ങളാണ് കൊടുത്തിരിക്കുന്നത്. ഇതിന്റെ പുറകില്‍ എന്താണ് ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഫിഷിങ് നടത്തി യൂസര്‍ നെയിമുകള്‍, പാസ് വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്താനുള്ള ശ്രമമാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (7 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (18 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (43 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (5 hours ago)

Malayali Vartha Recommends