വീഡിയോ സോഷ്യല്‍ മീഡിയയില്‍: വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപകന്‍ പിടിയില്‍

ഒരിക്കല്‍ പവിത്രമായിരുന്ന ബന്ധങ്ങളാണ് ഇന്ന് ഏറ്റവുമധികം വാണിഭവല്‍ക്കരിക്കപ്പെടുന്നത്. അതില്‍ നിന്ന് ഒ്ന്നിനും ഒഴികഴിവില്ല. ക്ലാസ് മുറിക്കുള്ളില്‍ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട സര്‍വ്വകലാശാല പ്രൊഫസര്‍ പിടിയില്‍. ചൈനയിലെ ഷാന്‍സൊയു യൂണിവേഴ്‌സിറ്റിയിലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ അജ്ഞാതനെടുത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ചൈനയിലെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വീബോയിലാണ് ആദ്യം ദൃശ്യങ്ങള്‍ പ്രചരിച്ചത്. പിന്നീട് ദൃശ്യങ്ങള്‍ മറ്റ് മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























