സുന്ദരിയുടെ കാലുകളിലേക്ക് നോക്കൂ, ഇനി ശ്രമിച്ചു നോക്കൂ, നിങ്ങള്‍ക്ക് കഴിയുമോ ഇതുപോലിരിക്കാന്‍

ന്യൂയോര്‍ക്കിലെ സബ്‌വേയിലിരിക്കുന്ന സുന്ദരിയുടെ കെട്ടുപിണഞ്ഞ കാലുകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ചിത്രം കാണുമ്പോള്‍ തോന്നും ഇതു വളരെ സിംപിളാണെന്ന് എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും അത്ര എളുപ്പത്തില്‍ ഈ പണി നടക്കില്ലെന്നു. കെട്ടുപിണഞ്ഞ കാലുമായിരിക്കുന്ന അജ്ഞാത സുന്ദരിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
സുന്ദരിയുടെ കാലുകള്‍ ഇതിനകം എട്ടു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഇംഗുറില്‍ ആണ് അജ്ഞാത സുന്ദരിയുടെ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത് എന്നാല്‍ ഇപ്പോള്‍ ചിത്രം മറ്റു സോഷ്യല്‍ മീഡിയകളിലൂടെ വൈറലായി പ്രചരിക്കുകയാണ്. ചിത്രം കണ്ട പലരുംചിത്രത്തിലേത് പോലെ ഇരിക്കുന്നതിനു ശ്രമിച്ച് ട്വിറ്ററിലും മറ്റുമായി അനേകം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തെങ്കിലും അജ്ഞാത സുന്ദരിയുടെത് അടുത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. ചിത്രം കണ്ടതിനു ശേഷം ശ്രമിച്ചു നോക്കൂ, നിങ്ങള്‍ക്ക് സാധിക്കുമോ ഇതുപോലിരിക്കാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha