Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

അവിഹിത ബന്ധമാരോപിച്ച് നാലു പേരെ ഐഎസ് കല്ലെറിഞ്ഞു കൊന്നു

19 JUNE 2016 02:59 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അമേരിക്കയുടെ സൈനിക സാഹസം..ഹോർമുസിൽ വ്യോമാക്രമണം.. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്..ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല..

യുഎസില്‍ 231 പേരുമായി ലാന്റിംഗ് ശ്രമിക്കവെ വിമാനം അപകത്തില്‍പ്പെട്ടു

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന.... ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്

ഐഎസിന്റെ മനുഷ്യത്വരഹിത അവസാനിക്കുന്നില്ല. ലോകത്തിന്റെ സമാധാനത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഐഎസിന്റെ ക്രൂരതയ്ക്ക് ഇത്തവണ ഇരയായത് നാലു മനുഷ്യ ജീവന്‍. തടവുകാരായ മനുഷ്യരെ കൊല്ലുന്നതില്‍ ഓരോ തവണയും വ്യത്യസ്ഥത പുലര്‍ത്തുന്ന ഐഎസ് ഇത്തവണ സ്വീകരിച്ചത് അതിക്രൂരവും പ്രാചീനവുമായ ശിക്ഷാരീതി. 

അവിഹിത ബന്ധമാരോപിച്ച് നാലു പുരുഷന്മാരെയാണ് ഐഎസ് പൊതുജനമധ്യത്തില്‍ കല്ലെറിഞ്ഞു കൊന്നത്. ഇറാക്കിലെ ഒരു പട്ടണത്തിലാണ് നിര്‍ദ്ദയമായ കൂട്ടക്കൊല അരങ്ങേറിയത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള വന്‍ജനക്കൂട്ടത്തിനു നടുവിലായിരുന്നു ഇരകള്‍ക്ക് ഐഎസ് പുരാതനമായ രീതിയില്‍ വധശിക്ഷ നടപ്പാക്കിയത്. മുന്‍പ് തലവെട്ടിയും ചുട്ടും ആളുകളെ കൊന്നിരുന്ന ഐഎസിന്റെ പുതിയ കിരാതരീതി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

തങ്ങളുടെ അധീനതയിലായ പ്രദേശങ്ങളില്‍ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിയാണ് ഇവരെ കൊന്നതെന്നാണ് ഐഎസ് ഭാക്ഷ്യം. തീവ്ര ഇസ്ലാംവാദത്തിലൂന്നിയ പ്രവര്‍ത്തനരീതിയാണ് ഐഎസിന്റേത്. തങ്ങള്‍ക്കെതിരേ നി്ല്‍ക്കുന്നവരെ നിര്‍ദ്ദയം കൊന്നൊടുക്കുന്നതില്‍ ഇവര്‍ മടി കാട്ടുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണിത്. 

വലിയ കല്ലുകള്‍ കൊണ്ടെറിഞ്ഞാല്‍ തടവുകാര്‍ എളുപ്പം മരിക്കുമെന്നതിനാല്‍ ഇവരെ കൊടും വേദനയനുഭവിപ്പിച്ചു കൊല്ലാന്‍ ചെറിയ കല്ലുകളാണ് തീവ്രവാദികള്‍ തെരഞ്ഞെടുത്തത്. പുറത്തു വന്ന ചിത്രങ്ങളില്‍ ഒരു തടവുകാരന്‍ കല്ലെറിയുന്നതിനു മുമ്പ് പ്രാര്‍ഥിക്കാന്‍ സമയം ആവശ്യപ്പെടുന്നതായിക്കാണാം. 

കുട്ടികളുള്‍പ്പെടെയുള്ള ജനക്കൂട്ടം ഈ വധശിക്ഷ നോക്കിക്കാണുന്നതും കാണാം. ജനക്കൂട്ടത്തെക്കൊണ്ട് തടവുകാരെ കൊല ചെയ്യിക്കുന്ന രീതിയും മുമ്പ് ഐഎസ് പരീക്ഷിച്ചിട്ടുണ്ട്. കൊല നടന്ന മേഖലയിലെ ജനങ്ങളില്‍ ഐഎസിന് വ്യക്തമായ സ്വാധീനമുള്ളതായിയാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. ചാരനെന്നാരോപിച്ച് സ്വന്തം സഹോദരനെ ഒരു ഐഎസ് തീവ്രവാദി വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ട് അധിക ദിവസമാകുന്നതിനു മുമ്പേയാണ് അടുത്തസംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (3 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (4 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (8 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (8 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (10 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (10 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (10 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (10 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (11 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (11 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (11 hours ago)

Malayali Vartha Recommends