Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

വിദ്യാര്‍ഥികള്‍ക്കു ലൈംഗിക പാഠത്തില്‍ പ്രാക്ടിക്കല്‍....കഠിനമെന്ന് വിദ്യാര്‍ത്ഥി...

22 JUNE 2016 05:49 AM IST
മലയാളി വാര്‍ത്ത.

തിയറി വിട്ട് പ്രാക്ടിക്കല്‍ ക്ലാസുമായി അധ്യാപകര്‍. കുട്ടികള്‍ക്കത്ര രസിക്കുന്നില്ല. പകരം റോള്‍ ചോദിച്ച് വിദ്യാര്‍ത്ഥികള്‍. ലൈംഗിക രോഗങ്ങളിലും ലൈംഗിക പ്രശ്‌നങ്ങളിലും സ്‌പെഷ്യലൈസ് ചെയ്യുന്ന പിജി വിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ പരസ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അധ്യാപക ദമ്പതിമാര്‍. അമേരിക്കയിലെ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരായ അധ്യാപക ദമ്പതിമാരാണ് ലൈംഗിക വിഷയങ്ങളില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പരസ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇവരുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരത്തില്‍ നേരത്തെ തന്നെ ഗവേഷണ വിദ്യാര്‍ഥികള്‍ക്കായി പരസ്യ ലൈംഗിക ബന്ധം നടത്തുന്നതാണെന്നും ഇതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടിലാണ് സര്‍വകലാശാല അധികൃതര്‍.
പി.ജി വിദ്യാര്‍ഥികളും ഗവേഷകരുമായി 15 ഡോക്ടര്‍മാര്‍ക്കു മുന്നിലാണ് ഹൂസ്റ്റണില്‍ നിന്നുള്ള അധ്യാപക ദമ്പതിമാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും, അവയവങ്ങളുടെ ചലനവും, പുരുഷന്റെയും സ്ത്രീയുടെയും ശാരീരികവും മാനസികവുമായി അവസ്ഥയുമാണ് ഇവര്‍ പഠന വിധേയമാക്കുന്നത്. പ്രസവത്തിനു മുന്‍പും ശേഷവുമുള്ള ലൈംഗിക ബന്ധത്തിന്റെ മാറ്റങ്ങളും ഇവര്‍ പഠന വിധേയമാക്കുന്നുണ്ട്.
ഇതിനായി പതിനഞ്ചോളം ദമ്പതിമാരെ ഇത്തരത്തില്‍ പരസ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തി പരസ്യ പഠനത്തില്‍ ഏര്‍പ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. ഇത്തരത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയിലൂടെയാണ് പഠനം പൂര്‍ത്തിയാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുപ്പുവെട്ടോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി; ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം; യാഗശാലയായി നഗരം  (38 minutes ago)

എസ്എസ്എല്‍സി പരീക്ഷയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി  (14 hours ago)

എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കുമെന്ന് ട്രംപ്  (14 hours ago)

പ്രവാസികള്‍ക്ക് ഒമാന്‍ വഴി നാട്ടിലെത്താം; ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്  (14 hours ago)

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന കല്യാണമരം റിലീസിന്  (14 hours ago)

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം  (14 hours ago)

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (15 hours ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (15 hours ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (15 hours ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (16 hours ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (17 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (17 hours ago)

ഇറാന്റെ ഔദ്യോഗിക മാധ്യമ സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം  (17 hours ago)

തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്  (18 hours ago)

ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി  (18 hours ago)

Malayali Vartha Recommends