Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വിന്‍ഡോസ് 10 നെ കോടതി കയറ്റിയ യുവതിക്ക് 6.7 ലക്ഷം രൂപ നഷ്ടപരിഹാരം

30 JUNE 2016 03:33 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അമേരിക്കയുടെ സൈനിക സാഹസം..ഹോർമുസിൽ വ്യോമാക്രമണം.. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്..ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല..

യുഎസില്‍ 231 പേരുമായി ലാന്റിംഗ് ശ്രമിക്കവെ വിമാനം അപകത്തില്‍പ്പെട്ടു

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന.... ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്

മൈക്രോസോഫ്റ്റ് തങ്ങളുടെ ഉപഭോക്താക്കളെ വിന്‍ഡോസ് 10 അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് ഏറെ പഴികേട്ടതാണ്. ഇതാ ഇപ്പോള്‍ മൈക്രോസോഫ്റ്റിന് പിഴയും ലഭിച്ചിരിക്കുന്നു. അനുമതിയില്ലാതെ വിന്‍ഡോസ് 10 അപ്‌ഡേറ്റ് ചെയ്തതിന് യുവതിയ്ക്ക് 10,000 ഡോളര്‍ (ഏകദേശം 6.7 ലക്ഷം) നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കാലിഫോര്‍ണിയയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ടെറി ഗോള്‍ഡ്സ്റ്റീന്‍ എന്ന യുവതിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള തന്റെ കംപ്യൂട്ടര്‍ വിന്‍ഡോസ് 10 ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നത് ടെറിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 പുറത്തിറക്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. ഡൗണ്‍ലോഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെന്നും എന്നാല്‍ കംപ്യൂട്ടറില്‍ അത് തനിയെ ഡൗണ്‍ലോഡായെന്നും യുവതി പറയുന്നു. എന്നാല്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു.
താന്‍ വിന്‍ഡോസ് 10 നെക്കുറിച്ച് അന്നുവരെ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല എന്നാണ് യുവതി പറയുന്നത്. അപ്‌ഡേറ്റ് ചെയ്യാന്‍ ഒരിക്കലും അനുമതി ചോദിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഏതായാലും ഇന്‍സ്റ്റലേഷന്‍ പരാജയപ്പെട്ടതോടെ യുവതിയുടെ കംപ്യൂട്ടര്‍ തകരാറിലായി. ഇത് അവരുടെ ട്രാവല്‍ ഏജന്‍സി ബിസിനസിനേയും ബാധിച്ചു. തുടര്‍ന്നാണ് തനിക്കുണ്ടായ പണനഷ്ടത്തിനും പുതിയ കംപ്യൂട്ടര്‍ വാങ്ങുന്നതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടെറി മൈക്രോസോഫ്റ്റിനെ സമീപിച്ചത്. ഒടുവില്‍ കേസ് കോടതിയില്‍ എത്തി. കേസില്‍ യുവതി വിജയിക്കുകയും ചെയ്തു.
എന്നാല്‍ പണംനല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സോഫ്റ്റ്‌വെയര്‍ ഭീമന്‍ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ഒരുങ്ങിയെങ്കിലും പിന്നീട് തീരുമാനം മാറ്റി യുവതിയ്ക്ക് 10000 ഡോളര്‍ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, ഇനിയും ആളുകള്‍ സമാനമായ പരാതിയുമായി കോടതിയിലെത്തില്‍ മൈക്രോസോഫ്റ്റ് എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ്10 പുറത്തിറക്കിയത്. നിലവില്‍ വിന്‍ഡോസ് 7/8/8.1 എന്നിവയുടെ അംഗീകൃത പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. ജൂലൈ 29 വരെയാണ് ഈ സൗജന്യ ആനുകൂല്യം ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (3 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (3 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (4 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (7 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (8 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (9 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (9 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (9 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (10 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (10 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (10 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (10 hours ago)

Malayali Vartha Recommends