Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

റിയോ ഒളിംപിക്‌സിന്റെ ആദ്യദിവസമായ ഇന്ന് 21 ഇനങ്ങളില്‍ മല്‍സരങ്ങള്‍, 12 ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും

06 AUGUST 2016 08:28 AM IST
മലയാളി വാര്‍ത്ത

റിയോ ഡി ജനീറോന്മ റിയോ ഒളിംപിക്‌സിന്റെ ആദ്യദിവസമായ ഇന്ന് 21 ഇനങ്ങളിലാണു മല്‍സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ഏഴു മെഡല്‍ പോരാട്ടങ്ങളുണ്ട്. 12 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മല്‍സരിക്കുന്നത്. അമ്പെയ്ത്ത്, ഭാരോദ്വഹനം, ഷൂട്ടിങ്, നീന്തല്‍, ജൂഡോ, ഫെന്‍സിങ്, സൈക്ലിങ് എന്നിവയിലാണ് ഇന്നത്തെ മെഡല്‍പോരാട്ടങ്ങള്‍. ഷൂട്ടിങ്, ടെന്നിസ്, ഹോക്കി, ഭാരോദ്വഹനം എന്നിവയില്‍ ഇന്ത്യന്‍ താരങ്ങള്‍ മല്‍സരത്തിനിറങ്ങും.
ആദ്യ ദിനം ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജീത്തുറായി ഇന്ത്യന്‍ പ്രതീക്ഷയുടെ കൊടിയേന്തും. ഗുര്‍പ്രീത് സിങ്ങും മല്‍സരിക്കുന്നുണ്ട്. വനിതാവിഭാഗത്തില്‍ അപൂര്‍വി ചന്ദേലയും അയോണിക പോളും മല്‍സരിക്കും. പുരുഷ ടെന്നിസ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ ലിയാന്‍ഡര്‍ പേസ് സഖ്യവും വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ പ്രാര്‍ഥനാ തോംബാര്‍ സഖ്യവുമാണ് ഇന്ത്യയുടെ ഗ്ലാമര്‍ ഹൈലൈറ്റ്‌സ്. ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവും വനിതകളുടെ ടേബിള്‍ ടെന്നിസില്‍ മൗമ ദാസും മണിക് ബത്രയും മല്‍സരിക്കും. പുരുഷവിഭാഗം ടേബിള്‍ ടെന്നിസില്‍ ശരത് കമലും സൗമ്യജിത് ഘോഷും മല്‍സരിക്കും. റോവിങ്ങില്‍ ബാബന്‍ ദത്തുവും ഇന്ത്യയ്ക്കായി തുഴയെറിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (2 hours ago)

ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ  (3 hours ago)

പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അര്‍ദ്ധനഗ്‌നയായ യുവതിയുടെ വൈറല്‍ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു  (3 hours ago)

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ  (3 hours ago)

സലിം കുമാറിന് പെട്ടി റെഡിയാക്ക് ..! ഡാമിലെ മുതലകൾക്ക് പുതിയ ഇര...! നിലവിളിച്ച് പിണറായി അടിമകൾ..!രാജാവിന് കൊണ്ടു  (3 hours ago)

ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസിനുണ്ടായ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (3 hours ago)

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റി നല്‍കാന്‍ കോടതി നിര്‍ദേശം  (4 hours ago)

പി.സി ജോർജിന്റേത് വ്യക്തിപരമായ അഭിപ്രായം, തനിക്ക് ആ അഭിപ്രായം ഇല്ലെന്ന് ഷോൺ ജോർജ്  (4 hours ago)

ഒമാനിലെയും സൗദി അറേബ്യയിലെയും പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം  (4 hours ago)

UAE-ൽ ഇന്ന് മുതൽ ഈ 15 മാറ്റങ്ങൾ,ഭരണാധികാരിയുടെ പ്രഖ്യാപനം...പ്രവാസികൾ അറിയണം 90 FLIGHT സർവീസുകൾ..!  (4 hours ago)

COME CLOSE...!വെറി പിടിച്ച് IRGC അലറുന്നു..! ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്.. ആകാശത്ത് പ്രകമ്പനം നോസ്ട്രഡാമസിന്റെ പ്രവചനം  (4 hours ago)

മൊജ്‌തബ ഖമനെയിയെ തൂക്കി സ്കെച്ചിട്ട് മൊസാദ്...! റഷ്യൻ ബങ്കറിൽ..!തൊരപ്പനെ പുകച്ച് കത്തിക്കുമെന്ന് ഇസ്രായേൽ  (4 hours ago)

Malayali Vartha Recommends