Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഗൂഗിളിന്റെ അക്കൗണ്ട് മാനേജരെ കാടിനുള്ളില്‍ പൂര്‍ണ്ണ നഗ്‌നയായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

09 AUGUST 2016 02:23 PM IST
മലയാളി വാര്‍ത്ത

മസ്സാച്യുവറ്റ്‌സിലെ വുഡ്‌ലാന്റില്‍ കാട്ടില്‍ സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ അക്കൗണ്ട് മാനേജരെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ജോഗിംഗിന് പോയ ശേഷം കാണാതായ 27 കാരി വെനീസാ മര്‍ക്കോട്ടിനെ വുഡ്‌ലാന്റിലെ കാടിനുള്ളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതാണോ എന്ന് സംശയിക്കുന്നതായിട്ടാണ് പോലീസ് വ്യക്തമാക്കിയരിക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മസ്സാച്യുവറ്റ്‌സിലെ വുഡ്‌ലാന്റില്‍ കാട്ടില്‍ പൂര്‍ണ്ണ നഗ്‌നയായി കൈകാലുകളും തലയും കത്തിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ലൈംഗിക പീഡനത്തിന് ശേഷം കത്തിച്ച് കൊല്ലുകയായിരുന്നോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരുടെ മാതാവിന്റെ പ്രിന്‍സ്‌ടോണിലെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം ദുരത്താണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വര്‍ഷമായി മാര്‍ക്കോട്ട് തങ്ങളുടെ ജീവനക്കാരിയാണെന്ന് സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍ സമ്മതിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില താമസക്കാരിയായിരുന്ന വെനീസയെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ജോഗിംഗിന് പോയതിന് ശേഷം കാണാതായിരുന്നു. ഏഴ് മണിക്കൂറിന് ശേഷം രാത്രി എട്ടരയോടെ ബ്രൂക്‌സ് സ്‌റ്റേഷന്‍ റോഡിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു.
മരണം സ്ഥിരീകരിച്ച് ഗൂഗിള്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഒന്നര വര്‍ഷമായി മര്‍ക്കോട്ട് തങ്ങളുടെ ജീവനക്കാരി ആയിരുന്നെന്നും ഗൂഗിള്‍ ടീമിലെ സ്‌നേഹ സമ്പന്നയായ അംഗമായിരുന്നെന്നും വിശേഷിപ്പിച്ച ഗൂഗിള്‍ ജീവനക്കാരിയുടെ മരണത്തില്‍ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി. ഉള്‍നാടന്‍ പ്രദേശമായ പ്രിന്‍സ്‌ടോണ്‍ നഗരത്തില്‍ ഏകദേശം 3,500 പേര്‍ താമസക്കാരായുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (44 seconds ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (6 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (7 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (10 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (13 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (14 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (16 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (18 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (22 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (27 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (28 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (32 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (33 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (37 minutes ago)

Malayali Vartha Recommends