Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇദ്ദേഹവും ഒളിംപിക്‌സിലെ നീന്തല്‍ താരമാണ്

11 AUGUST 2016 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

മൈക്കിള്‍ ഫെല്‍പ്‌സ് മാത്രമല്ല ഇത്തരം അവതാരങ്ങളും ഒളിംപിക്‌സിലെ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അപ്പന്‍ പ്രസിഡന്റ് ആയാല്‍ എന്തും നടക്കും അത് ഒളിംപിക്‌സിലായാലും.കഴിഞ്ഞ ദിവസം നടന്ന പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലിന്റെ ഹീറ്റ്‌സ് പൂര്‍ത്തിയായപ്പോള്‍ എല്ലാ കണ്ണുകളും എത്തിയത് റോബല്‍ കിറോസ് ഹബ്‌റ്റെ എന്ന എത്യോപ്യന്‍ നീന്തല്‍ത്താരത്തിന്റെ ശരീരത്തിലേക്കായിരുന്നു. അതിനൊരു കാരണമുണ്ട്, ഹബ്‌റ്റെയുടെ ശരീരം തന്നെ. മൈക്കല്‍ ഫെല്‍പ്‌സിനെപ്പൊലുള്ള ഇതിഹാസ നീന്തല്‍ താരങ്ങളുടെ ശരീരം കണ്ട് അന്തം വിട്ടിട്ടുളള ആരാധകരെപ്പോലും അമ്പരിപ്പിക്കുന്ന ശരീരമാണ് ഹബ്‌റ്റെയുടെ പ്രത്യേകത.
ഒരു നീന്തല്‍ത്താരത്തിന് ഒരിക്കലും യോജിക്കാത്ത തടിച്ച ശരീരപ്രകൃതിയാണ് ഹബ്‌റ്റെയ്ക്കുള്ളത്. അല്‍പം കുടവയറുമുണ്ട്. ഹബ്‌റ്റെ പിന്നെങ്ങനെ ഒളിംപിക്‌സിനെത്തി എന്നു ചോദിച്ചാല്‍ എത്യോപ്യന്‍ നീന്തല്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ മകനാണ് കക്ഷി എന്നതുകൊണ്ടുതന്നെ. എന്തായാലും 59 പേര്‍ മത്സരിച്ച ഹീറ്റ്‌സില്‍ അത്ഭുതങ്ങള്‍ക്കൊന്നും അവസരം നല്‍കാതെ അവസാന സ്ഥാനക്കാരനാണ് 24കാരനായ ഹബ്‌റ്റെ ഫിനിഷ് ചെയ്തത്. ഹീറ്റ്‌സില്‍ ഒരു മിനിട്ട് 4.95 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്യതെങ്കിലും 59 സെക്കന്‍!ഡാണ് തന്റെ മികച്ച സമയമെന്ന് ഹബ്‌റ്റെ അവകാശപ്പെടുന്നു. 47.9 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഓസ്‌ട്രേലിയയുടെ കെയ്ല്‍ ചാമേഴ്‌സാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.
അവസാനസ്ഥാനക്കാരനായതിന്റെ നിരാശയൊന്നും പക്ഷെ ഹബ്‌റ്റെയ്ക്കില്ല. രാജ്യത്തിനുവേണ്ടി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനാഗ്രഹിച്ചതിനാലാണ് നീന്തല്‍ തെരഞ്ഞെടുത്തതെന്നാണ് ഹബ്‌റ്റെയുടെ വാദം. ദീര്‍ഘദൂര ഓട്ടക്കാര്‍ക്ക് പേരുകേട്ട എത്യോപ്യയില്‍ എല്ലാവരും എഴുന്നേറ്റാല്‍ ഉടന്‍ ഓടിത്തുടങ്ങും. എന്നാല്‍ ഞാന്‍ മറ്റുള്ളവരെപ്പോലെ ഓടാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് നീന്തിത്തുടങ്ങിയതെന്നും ഹബ്‌റ്റെ പറയുന്നു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (1 hour ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (4 hours ago)

Malayali Vartha Recommends