Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പതിനേഴുകാരനുമായി കിടപ്പറ പങ്കിട്ടത് നൂറിലേറെ തവണ, ഇരുപത്തിമൂന്നുകാരിയായ അധ്യാപികയുടെ നഗ്‌ന സെല്‍ഫികള്‍ പുറത്തു വന്നതോടെ പുറത്തായത് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അവിഹിത ബന്ധം, വീഡിയോ

22 OCTOBER 2016 11:24 AM IST
മലയാളി വാര്‍ത്ത

പതിനേഴുവയസുകാരനുമായുള്ള അധ്യാപികയുടെ അവിഹിതബന്ധം പുറത്തായത് നഗ്‌ന സെല്‍ഫികള്‍ പുറത്തായതോടെ. തന്റെ വിദ്യാര്‍ത്ഥിയുമായുള്ള അവിഹിത ബന്ധം പുറത്തു വന്നതോടെ ആരോപണങ്ങള്‍ തള്ളി, തന്നെ വശീകരിച്ചു ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചത് പതിനേഴു വയസുള്ള വിദ്യാര്‍ത്ഥിയാണെന്ന് അദ്ധ്യാപിക. വാഷിംഗ്ടണ്‍ ഹൈ സ്‌കൂളിലെ വിദ്യാര്‍ഥിയായ 17കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സബ്സ്റ്റിറ്റിയൂട്ട് ടീച്ചറായിരുന്ന 24 കാരി മേരി ബേത്ത് ഹാഗ്ലിനെ കഴിഞ്ഞ ജൂലൈ മാസത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അദ്ധ്യാപിക പറയുന്നതിങ്ങനെ,

സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഫേസ്ബുക്കിലൂടെ കുട്ടിയാണ് തനിക്ക് ആദ്യമായി മെസേജ് അയച്ചത്. ആദ്യമൊന്നും താന്‍ മറുപടി അയച്ചില്ല. എന്നാല്‍ തന്റെ ബോയ് ഫ്രണ്ടുമായി പിണങ്ങിനില്‍ക്കുന്ന കാലത്തായിരുന്നു ഈ സംഭവം. അതുകൊണ്ട് ക്രമേണ താന്‍ കുട്ടിയുമായി അടുത്തു. ഞാന്‍ അധ്യാപിക. അവന്‍ വിദ്യാര്‍ഥി, നിയമത്തിന്റെ മുന്നില്‍ ഞാനാണ് തെറ്റുകാരി. എന്നാല്‍ സംഭവിച്ചത് നേരെ വിപരീതമാണ്. എന്നെ ഈ ബന്ധത്തിലേക്ക് അവന്‍ വലിച്ചിഴക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുമായി ഇതിനോടകം നൂറിലേറെ തവണ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ധ്യാപിക തുറന്നു സമ്മതിച്ചു. അവന്‍ എനിക്ക് പ്രണയ ലേഖനങ്ങള്‍ തരുമായിരുന്നു, എല്ലാ തവണയും ലൈംഗികബന്ധത്തിന് മുന്‍കൈ എടുത്തിരുന്നത് അവനായിരുന്നു. തന്നെ സ്വാധീനിച്ച് തന്റെ ഒരുപാട് നഗ്‌നചിത്രങ്ങള്‍ അവന്‍ കൈക്കലാക്കിയിരുന്നു. എന്നാല്‍ അതെല്ലാം കൂട്ടുകാര്‍ക്ക് കാണിക്കുമെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ല. ചിത്രങ്ങള്‍ പലരും കണ്ടതോടെയാണ് തങ്ങളുടെ ബന്ധം പുറത്തായതും സ്‌കൂള്‍ അധികൃതര്‍ പിടികൂടിയതും.

തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് വെച്ചാല്‍ കുട്ടിയുടെ പ്രായം താന്‍ മറന്നുപോയി. എന്താണ് ചെയ്യുന്നതെന്ന് പോലും ഓര്‍ത്തില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ അതിശയം തോന്നുന്നു എന്തൊക്കെയാണ് താന്‍ ചെയ്തത്. എന്തൊക്കെയാണ് താന്‍ ചിന്തിച്ചിരുന്നത്.വിദ്യാര്‍ഥിയുമായി സെക്സ് ചെയ്തു എന്ന കാര്യം മേരി ഹേത്ത് നിഷേധിച്ചിരുന്നില്ല. എല്ലാം സത്യമാണ്. ഞാന്‍ എവിടേക്കും ഒളിച്ചോടാനില്ല. തല ഉയര്‍ത്തിപ്പിടിച്ച് തന്നെ അന്വേഷണത്തെ നേരിടും - ഇതാണ് മേരി ബേത്ത് പറഞ്ഞത്. 17കാരനായ വിദ്യാര്‍ഥിയുമായി സെക്സ് ചെയ്തു എന്ന കാര്യം ശരിയാണ് എന്ന് മേരി ബേത്ത് ഇപ്പോഴും പറയുന്നു. എന്നാല്‍ താന്‍ കുട്ടിയെ വശീകരിച്ചു എന്ന കാര്യം ശരിയല്ല. സത്യത്തില്‍ അവന്‍ മുന്‍കൈയെടുത്ത് എന്നെ ഈ ബന്ധത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു - മേരി ബേത്ത് ഇപ്പോള്‍ പറയുന്നത് ഇങ്ങനെയാണ്. 17കാരനായ വിദ്യാര്‍ഥിയുമായി സെക്സ് ചെയ്തു എന്നതിലും ബന്ധം സൂക്ഷിച്ചു എന്നതിലും മേരി ബേത്തിന് കുറ്റബോധം തോന്നുന്നുണ്ട്. പുതിയ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഇവര്‍ ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends