Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മരണവും ഐഎസ് തീവ്രവാദികള്‍ക്ക് ആനന്ദം; ചാവേറാകാന്‍ തെരഞ്ഞെടുപ്പപ്പെട്ട യുവാവിന്റെ സന്തോഷം വൈറലാകുന്നു

22 OCTOBER 2016 02:30 PM IST
മലയാളി വാര്‍ത്ത

സന്തോഷത്തോടെ മരണത്തെ പുല്‍കുന്ന ഐഎസ് ഭീകരര്‍. ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിലെ യുവാവിന്റെ സന്തോഷം വൈറലായി മാറുന്നു. നാലോ അഞ്ചോ പേരില്‍ നിന്നും ചാവേറാകാന്‍ തെരഞ്ഞെടുപ്പപ്പെടുന്നയാള്‍ ആഹഌദം പ്രകടിപ്പിക്കുന്നതും സന്തോഷത്തോടെ മറ്റുള്ളവരെ ആലിംഗനം ചെയ്യുന്നതുമായ വീഡിയോ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്. വെളളിയാഴ്ചയാണ് ദൃശ്യം പ്രത്യക്ഷപ്പെട്ടത്.
തോക്കുധാരികളായ നാലോ അഞ്ചോ പേര്‍ ഒരു വാഹനത്തിന് സമീപം നില്‍ക്കുന്നതും ഒരാള്‍ മുഷ്ടി ചുരുട്ടിപ്പിടിച്ച് ചാവേറാകാന്‍ പോകുന്നയാളുടെ പേര് നറുക്കെടുക്കുന്നതും ആണ് ദൃശ്യത്തിലുള്ളത്. കല്ല് പിടിച്ചാണ് തെരഞ്ഞെടുപ്പ്. കൈകള്‍ തുറക്കുമ്പോള്‍ അടുത്ത ചാവേറാകാന്‍ തെരഞ്ഞെടുക്കപ്പെട്ടയാള്‍ സന്തോഷിക്കുന്നതുമാണ് ദൃശ്യം. 
താടി വെച്ച ഇയാള്‍ സന്തോഷത്തോടെ തുള്ളിച്ചാടുമ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്നവര്‍ ഇയാളെ ആഹഌദത്തോടെ ആലിംഗനം ചെയ്യുന്നു. പിന്നീട് ഒരു കാര്‍ പോകുന്നതും സ്‌ഫോടനത്തില്‍ പുക ഉയരുന്ന ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം അവസാനം ഉയരുന്ന പുക ഇയാള്‍ ചാവേര്‍ ആക്രമണം നടത്തിയതിന്റെ ഭാഗമാണെന്നതിന് സ്ഥിരീകരണമില്ല. 
സംയുക്ത സേന ആക്രമണം കടുപ്പിച്ചതോടെ മൊസൂളില്‍ ഐഎസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭാര്യമാരും കാമുകിമാരും ഉള്‍പ്പെടെ സ്ത്രീകളെ അപകട സ്ഥലത്തു നിന്നും മാറ്റാന്‍ തലവന്‍ അല്‍ ബാഗ്ദാദി നിര്‍ദേശിച്ചെന്നും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനൊപ്പം സ്ത്രീ വേഷം കെട്ടി തീവ്രവാദികളും രക്ഷപെടാന്‍ ശ്രമിക്കുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തു വന്നിരുന്നു. മൊസൂളില്‍ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇറാഖി സൈന്യവും കുര്‍ദ്ദിഷ് പോരാളികളും മൊസൂള്‍ പിടിച്ചടക്കുകയാണെന്നാണ് വാര്‍ത്തകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (13 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (58 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends