Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മേനീ പ്രദര്‍ശനം ഇനിയില്ല, കര്‍ദാഷിയാന്റെ നഗ്‌നത ഇനി വസ്ത്രത്തില്‍ പൊതിഞ്ഞു തന്നെ , കള്ളന്മാര്‍ കൊടുത്ത പണിയോടെ സ്വഭാവ ശുദ്ധി വരുത്തി സാമൂഹ്യസേവനത്തിലേക്ക് ചുവടുറപ്പിച്ച് കിം കര്‍ദാഷിയാന്‍, ആരാധകര്‍ക്ക് നിരാശ

23 OCTOBER 2016 12:13 PM IST
മലയാളി വാര്‍ത്ത

കിടക്കയില്‍ നിന്നും വലിച്ചിട്ട് കഴുത്തില്‍ കത്തിവച്ച് മോഷണം നടത്തി കള്ളന്മാര്‍ ഭയപ്പെടുത്തിയതോടെ സ്വഭാവ ശുദ്ധി വരുത്താന്‍ കിം ഒരുങ്ങുന്നു. ഗ്ലാമറിന്റെയും ആഡംബരത്തിന്റെയും പ്രതിരൂപമായിരുന്ന കിം കര്‍ദാഷിയാന്‍ കാഴ്ചപ്പാടുകള്‍ മാറിയിരിക്കുകയാണെന്ന് കുടുംബം. കോടികള്‍ മുടക്കിയുള്ള ആഡംബര ജീവിതമായിരുന്നു കിമ്മിന്റെ പ്രത്യേകത. നഗ്‌നതാ പ്രദര്‍ശനത്തിലൂടെ ലോക ശ്രദ്ധ നേടിയ അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരവും, നടിയും, ബിസ്സിനസ് കാരിയുമാണ് കിം. സ്വന്തം നഗ്‌നമേനി തുറന്നു കാണിക്കുന്നതില്‍ ഒട്ടും മടിയില്ലാത്ത കിം ഇപ്പോള്‍ തുണിയുടുത്ത് പരിശുദ്ധയാകുന്നെന്നു കുടുംബത്തില്‍ നിന്ന് തന്നെ അറിയിക്കുന്നു. കവര്‍ച്ചയ്ക്ക് ശേഷം പാരീസില്‍ ഏറ്റിരുന്ന മൂന്നു പരിപാടികളില്‍ മാത്രമേ താരം പങ്കെടുത്തുള്ളു. പിന്നീട് അമ്മയ്ക്കൊപ്പം താമസം തുടങ്ങി. സെക്സി ഫോട്ടോ ഷൂട്ട്, ആഡംബര വാഹനങ്ങള്‍ എന്നിവയും വേണ്ടെന്ന് വെച്ചിട്ടുണ്ട്. ആഡംബര ആഭരണങ്ങള്‍ക്ക് പകരം കഴുത്തില്‍ കുരിശു മാലയാണ് കിം ഇപ്പോള്‍ അണിയുന്നത്. മേനീ പ്രദര്‍ശനവും ആഡംബര ജീവിതവും നിര്‍ത്തി ആതുര സാമൂഹ്യ സേവനത്തിനു ഒരുങ്ങുകയാണ് കിം ഇപ്പോള്‍. കഴുത്തില്‍ കത്തി വച്ച കള്ളന്മാര്‍ മാറ്റിയ ജീവിത രീതിയില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് കിമ്മിന്റെ കുടുംബം.

പാരീസിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് കിടക്കയില്‍ നിന്നും വലിച്ചുതാഴെയിട്ട ശേഷം തോക്ക് ചൂണ്ടി കൈകള്‍ വരിഞ്ഞുകെട്ടി വായില്‍ ടേപ്പ് ഒട്ടിച്ച് ബാത്ത് ടബ്ബിലേക്ക് താരത്തെ എടുത്തിട്ട ശേഷമായിരുന്നു അഞ്ചംഗമോഷണ സംഘം വന്‍ കവര്‍ച്ച നടത്തി മുങ്ങിയത്. കവര്‍ച്ചക്കാര്‍ 4.5 ദശലക്ഷം ഡോളര്‍ വരുന്ന കയ്യില്‍ കിടന്ന മോതിരം ഊരി വാങ്ങുകയും 6.7 ദശലക്ഷം ഡോളര്‍ വരുന്ന ആഭരണപ്പെട്ടി കവരുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട മാനസീക പീഡനത്തിനും ഭീതിക്കും ശേഷം തന്റെ സ്വകാര്യ വിമാനത്തില്‍ താരം അമേരിക്കയിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പുലര്‍ച്ചെ നല്ല ഉറക്കത്തില്‍ കള്ളന്മാരുടെ കാലടിശബ്ദം കേട്ടാണ് താരം ഉണര്‍ന്നത്. സഹായത്തിനായി ആരെയെങ്കിലും വിളിക്കും മുമ്പ് തന്നെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചു. കൊള്ളക്കാര്‍ ഫ്രഞ്ചിലായിരുന്നു സംസാരിച്ചിരുന്നത്. താന്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ പോകുകയാണെന്നായിരുന്നു താരം ആദ്യം ഭയന്നത്. ഇടയ്ക്ക് റിംഗ് എന്ന് പറഞ്ഞത് തന്റെ 20 കാരറ്റ് മരതക മോതിരത്തെക്കുറിച്ചാണെന്ന് മനസ്സിലായെന്ന് താരം പറഞ്ഞു. സംഗതി എന്തൊക്കെയായാലും കിംമിന്റെ പുതിയ തീരുമാനം ആരാധകര്‍ക്ക് നിരാശയേക്കുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (13 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (58 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends