Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പുരുഷന്‍മാര്‍ സ്ത്രീകളില്‍ നിന്ന് മറച്ചുവയ്ക്കുന്ന രഹസ്യങ്ങള്‍ 

25 OCTOBER 2016 02:07 PM IST
മലയാളി വാര്‍ത്ത

അങ്ങനെയുണ്ടോ? പുരുഷന്‍മാര്‍ സ്ത്രീകളില്‍ നിന്നു മറച്ചു വയ്ക്കുന്ന രഹസ്യങ്ങള്‍. സ്ത്രീകള്‍ മറച്ചുവയ്ക്കുന്ന കാര്യങ്ങളുണ്ടാകും. പക്ഷേ പുരുഷന്‍മാര്‍ ഒളിക്കില്ല ഒന്നും എന്നു വാദിക്കാന്‍ വരട്ടെ. ഏറ്റവും അടുത്ത വനിതാ സുഹൃത്തുക്കളോട്, ഭാര്യയോടു പോലും പറയില്ലേ എന്നും ചിന്തിക്കേണ്ട. കാരണം അങ്ങനത്തെ 9 കാര്യങ്ങളുണ്ട്. സ്ത്രീകളില്‍ നിന്ന് പുരുഷന്‍മാര്‍ മറച്ചുവയ്ക്കുന്ന 9 കാര്യങ്ങള്‍. അവയാണ് താഴെ പറയുന്നത്.
അലങ്കാരപ്പണികളുള്ള ടവലുകളും കര്‍ച്ചീഫുകളും സ്ത്രീകള്‍ ഉപയോഗിക്കുന്നതാണെന്നാണ് പൊതുവെ വയ്പ്പ്. എന്നാല്‍, അങ്ങനെയല്ല. സ്ത്രീകള്‍ക്കു പുറമേ പുരുഷന്‍മാരും ഇത് ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം പക്ഷേ പുരുഷന്‍മാര്‍ തുറന്നു പറയാറില്ലെന്നു മാത്രം. പ്രത്യേകിച്ച് സ്ത്രീകളോടു പറയില്ല.
2. തിയ്യതികള്‍ ഓര്‍ത്തിരിക്കും
പുരുഷന്‍മാര്‍ തിയ്യതികള്‍ ഓര്‍ത്തിരിക്കുന്ന കൂട്ടത്തിലല്ലെന്ന തോന്നലുണ്ടോ? എന്നാല്‍, അല്ല. പുരുഷന്‍മാര്‍ തിയ്യതികള്‍ ഓര്‍ത്തിരിക്കാറുണ്ട്. പൊതുവെ തിരക്കുകളില്‍ വ്യാപൃതനായി പ്രധാനപ്പെട്ട തിയ്യതികള്‍ മറന്നു പോകുന്നവരാണ് പുരുഷന്‍മാര്‍ എന്നു ഭാര്യമാര്‍ പോലും കരുതും. പക്ഷേ പുരുഷന്‍മാരും ഓര്‍ത്തിരിക്കുന്നുണ്ട്. അതുപക്ഷേ, പ്രാധാന്യം കൊണ്ടല്ല. മറന്നു പോയാല്‍ അനുഭവിക്കേണ്ടി വരുന്ന ഭവിഷ്യത്ത് ഓര്‍ത്ത്.
അംഗീകാരങ്ങളെ മാനിക്കുന്നവരാണ് പുരുഷന്‍മാര്‍. ആരെങ്കിലും പുരുഷന്‍മാരെ അവര്‍ ചെയ്ത ഒരു കാര്യത്തിന്റെ പേരില്‍ അഭിനന്ദിച്ചാല്‍ അവര്‍ അത് ഓര്‍ത്തിരിക്കുന്നവരാണ്. അതു അല്‍പം ദേഷ്യത്തോടെയാണെങ്കില്‍ പോലും അത് ജീവിതകാലം മുഴുവന്‍ ആ അഭിനന്ദനം ഓര്‍ത്തിരിക്കുന്നവരാണ് പുരുഷന്‍മാര്‍.
4. കുടുംബത്തിന്റെ കാര്യത്തില്‍ ധൈര്യശാലികള്‍ പക്ഷേ യഥാര്‍ത്ഥത്തിലോ?
കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്ന കാര്യത്തില്‍ മുഖത്ത് വലിയ ധൈര്യശാലികളായിരിക്കും. അപ്പോള്‍ മുഖത്ത് വലിയ ധൈര്യമൊക്കെ കാണിക്കുകയും എന്തും ചെയ്യുകയും ചെയ്യും. പക്ഷേ സ്വകാര്യമായി ചിന്തിക്കുമ്പോള്‍ വേണ്ടത് ചെയ്തിട്ടുണ്ടോ എന്ന ചിന്തയായിരിക്കും മനസ്സില്‍.
5. മറ്റു പെണ്‍കുട്ടികളുടെ സ്വഭാവദൂഷ്യം പണ്ടേ മനസ്സിലാക്കും; എന്നാലും അഭിനയിക്കും
കൂടെയുള്ള പെണ്‍കുട്ടി.., അതു ഭാര്യയോ കാമുകിയോ സുഹൃത്തോ ആകട്ടെ. മറ്റൊരു പെണ്‍കുട്ടിയുടെ കുറ്റം പറയുന്നു. പക്ഷേ ഇങ്ങനെ കുറ്റം പറയുന്ന 99 ശതമാനം സമയങ്ങളിലും അതേ കാര്യം നമ്മള്‍ കുറേ മുമ്പേ കണ്ടെത്തിയിട്ടുണ്ടാകും. എന്നാലും അവര്‍ പറയുമ്പോള്‍ ആണോ.. അങ്ങനെയാണല്ലേ എന്നൊക്കെ പറഞ്ഞ് നന്നായി ഞെട്ടല്‍ അഭിനയിക്കുകയും ചെയ്യും പുരുഷന്‍മാര്‍. പക്ഷേ ഇക്കാര്യം താന്‍ നേരത്തെ അറിഞ്ഞിട്ടുണ്ടെന്ന് അവരോടു ഒരിക്കലും പറയില്ല.
6. ബെഡ് ഷീറ്റ് അലക്കാറില്ല
കിടക്കുന്ന ബെഡ് ഷീറ്റ് അലക്കുന്ന കാര്യം. ഇക്കാര്യത്തില്‍ ബാച്ചിലേഴ്‌സ് ആയി പുറത്തു താമസിക്കുന്ന ആണ്‍കുട്ടികള്‍ക്കാണ് വലിയ ശുഷ്‌കാന്തി. ആകാശം ഇടിഞ്ഞു വീഴും എന്നു പറഞ്ഞാലും അലക്കില്ല. എന്നാല്‍, ഇക്കാര്യം സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ അറിഞ്ഞാല്‍ മോശമല്ലേ. അതുകൊണ്ട് മിണ്ടില്ല.
7. ചിലന്തിയെ പേടിയായിരിക്കും.. പുറത്തു കാണിക്കില്ല
പെണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ ചിലന്തി, പാറ്റ തുടങ്ങിയ ജീവികളോടൊക്കെ പേടിയായിരിക്കും. പുരുഷന്‍മാരിലും ഇവറ്റകളോടൊക്കെ പേടിയായിരിക്കും. പക്ഷേ അത് അവരുടെ മുന്നില്‍ പുറത്തു കാണിക്കില്ല. അന്യായ ധൈര്യശാലി ആയിരിക്കും അപ്പോള്‍.
8. എന്താണ് ചിന്തിക്കുന്നത്.?
ഒരുമിച്ചിരുന്നു സംസാരിക്കുമ്പോള്‍ എന്താണ് ചിന്തിക്കുന്നതെന്നു ചോദിച്ചാല്‍ ഒന്നുമില്ല എന്നായിരിക്കും മറുപടി. എന്നാല്‍, ആ മറുപടിയില്‍ എന്തെല്ലാമോ ഒളിഞ്ഞിരിപ്പുണ്ടെന്ന് നമുക്കറിയാം.
9. അകമേ എപ്പോഴും കുട്ടികളാണ്
അകമേ എപ്പോഴും നമ്മള്‍ കുട്ടികളെ പോലെയാണ്. പക്ഷേ പുറമേ അതു കാണിക്കുകയോ അങ്ങനെ പെരുമാറുകയോ ഇല്ല.
ഒപ്പം ഭാര്യയുടെ അടുത്ത് കൊഞ്ചാനും വാരിപ്പുണരാനും പുരുഷന് ഇഷ്ടമാണ് മിക്കപ്പോഴും ഭാര്യമാര്‍ ജാഡ കാട്ടി അത് ഒഴിവാക്കും ഒരു പരിധിവരെ പുരുഷന്‍ അത് ആഗ്രഹിക്കുന്നു. പക്ഷേ ജഢക്കാരാണ് പുരുഷന്‍.
പുരുഷനെ ഏറ്റവും സ്‌നേഹിക്കുന്നത് അവന്റെ അമ്മയാണ് ഭാര്യക്കതിനപ്പുറം പോകാന്‍ കഴിഞ്ഞാല്‍ അവളെ അവന്‍ ഈ ജന്മം മറക്കില്ല. ഭാര്യ എന്തുകാര്യത്തിലും അഭിപ്രായം ചോദിക്കുന്നത് പുരുഷന് വലിയ ഇഷ്ടമാണ്. അവനെ ബഹുമാനിക്കുന്നു ആദരിക്കുന്നു എന്നു തോന്നിയാല്‍പിന്നെ അവളെ അവന്‍ രാഞ്ജിയെപ്പോലെ നോക്കും.
പുരുഷന്‍മാരെല്ലാം കള്ളന്‍സെന്നാണ് സ്ത്രീകളുടെ പരാതി അത് പരിധിവരെ ശരിയാണ്. എന്നുകരുതി അവരെല്ലാം മോശക്കാരല്ല കെട്ടോ. സ്ത്രീകളെക്കായിലും വിശ്വസിക്കാം പുരുഷനെ.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends