Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇങ്ങനെയും ഒരമ്മ: മൂന്നു ദിവസം പ്രായമുളള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നു; മാതാവിന് ജീവപര്യന്തം

26 OCTOBER 2016 02:25 PM IST
മലയാളി വാര്‍ത്ത

ജനിച്ചു പൊക്കിള്‍ കൊടി ബന്ധം പോലും കൊഴിഞ്ഞു പോകാത്ത മൂന്നു ദിവസം പ്രായമുളള സ്വന്തം ആണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ട്രാഷിലേക്ക് എറിഞ്ഞു കളഞ്ഞ മാതാവിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു.
2013 ല്‍ ഡിസംബര്‍ 22 ന് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് 2014 ജനുവരിയിലാണ് മാതാവ് അല്‍വറാഡൊക്കെതിരെ (28) കൊലകുറ്റത്തിനു കേസെടുത്തത്.
ഒക്ടോബര്‍ 20 വ്യാഴാഴ്ച സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി റെ ഒലിവറിയാണ് അല്‍വറാഡൊ കുറ്റക്കാരിയാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് പരോള്‍ ലഭിക്കണമെങ്കില്‍ 30 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 2013 ഡിസംബര്‍ 20 യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് അല്‍വറാഡൊ കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്നാമതൊരു കുട്ടിയെ ഇവര്‍ ആഗ്രഹിച്ചിരുന്നില്ലാ എന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ കുട്ടിയെ കൂടാതെ രണ്ടു പേര്‍ കൂടെ ഇവര്‍ക്കുണ്ടായിരുന്നു.
അമ്മയുടെ മുലപ്പാലിന് വേണ്ടി കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിന്റെ കരച്ചില്‍ നിലയ്ക്കുന്നതുവരെ കഴുത്തില്‍ അമര്‍ത്തി പിടിച്ചതായും തുടര്‍ന്ന് ട്രാഷിലേക്ക് വലിച്ചെറിഞ്ഞതായും ഇവര്‍ സമ്മതിച്ചു.
പ്രോസിക്യൂഷന്‍ വധശിക്ഷയ്ക്കുവേണ്ടി പ്രസ് ചെയ്തിരുന്നില്ല. ജീവപര്യന്തം നല്‍കിയ ശിക്ഷ കുറവാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends