Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഒക്‌ടോബര്‍ മാസത്തെ ഹിന്ദു ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാനുള്ള ബില്‍ ഒന്റേറിയോ അസംബ്ലിയുടെ പരിഗണനയില്‍

28 OCTOBER 2016 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...

ഒക്‌ടോബര്‍ മാസത്തെ ഹിന്ദു ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാനുദ്ദേശിച്ചു കൊണ്ടുള്ള ഒരു ബില്‍ കാനഡയിലെ ഒന്റേറിയോ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയില്‍ അവതരിപ്പിക്കുന്നു. ഏകദേശം 7 ലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ ഒന്റേറിയോയിലുണ്ട്.

ഹൈന്ദവരായ ഇന്‍ഡോ- കനേഡിയന്‍ വംശജര്‍ ഒന്റേറിയോയുടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്‌കാരിക മതപരമായ എല്ലാ മേഖലകളിലേയും പുരോഗതിയ്ക്ക് ഊടും പാവും നെയ്യുന്നതിനായി നല്‍കിയിട്ടുള്ള സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ഇത്തരമൊരു ബില്‍ കൊണ്ടു വരുന്നതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ് അംഗമായ ജോ ഡിക്‌സണ്‍ പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഹിന്ദു വംശജരായ ആദ്യ കുടിയേറ്റക്കാര്‍ കാനഡയിലെത്തിയതെന്നാണ് കരുതപ്പെടുന്നതെന്ന് ഡിക്‌സണ്‍ പറഞ്ഞു. അതിനു ശേഷം രാജ്യത്തിന്റെ ശാസ്ത്രരംഗം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, നിയമം, രാഷ്ട്രീയം, വ്യവസായം, സാംസ്‌കാരികം, കായികം എന്നിങ്ങനെ എല്ലാ രംഗത്തും തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവര്‍ക്കായിട്ടുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

ജീവിക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യങ്ങളുള്ള ഒരു പ്രദേശമായി ഒന്റേറിയോയെ മാറ്റിയതില്‍ ഇവിടത്തെ ഹൈന്ദവ സമൂഹത്തിന് വലിയ ഒരു പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവ സമൂഹത്തിന്റെ പുരോഗതിയോടൊപ്പം ഒന്റേറിയോയുടെ മുന്നേറ്റത്തിനും അവര്‍ സഹായകമായിരുന്നുവെന്ന വസ്തുത അഭിമാനത്തോടെയാണ് ഓര്‍ക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഹൈന്ദവ സമുദായക്കാര്‍ക്കിടയില്‍ ഒക്‌ടോബര്‍ മാസത്തിന് പ്രത്യേക പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായിട്ടുണ്ടെന്ന് ഡിക്‌സണ്‍ പറഞ്ഞു.

അവരുടെ മൂന്നു ഉത്സവങ്ങളാണ് ഒക്‌ടോബര്‍ മാസത്തിലെത്തുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. നവരാത്രി, ദൂര്‍ഗ്ഗാപൂജ, ദീപാവലി എന്നിവയാണ് ആ ആഘോഷങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്മൂലം ഈ മാസത്തെ ഹിന്ദു ഹെറിറ്റേജ് മാസമായി ആചരിക്കുകയാണെങ്കില്‍ കാനഡയിലെ ഹൈന്ദവ വംശജര്‍ രാജ്യ പുരോഗതിക്കായി നല്‍കിയിട്ടുള്ള സേവനങ്ങളെ ഓര്‍ക്കുവാനും പുതു തലമുറയ്ക്കു പറഞ്ഞു കൊടുക്കുവാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

അടുത്തിടെയാണ് ഒന്റേറിയോ അസംബ്ലി, ഒക്‌ടോബര്‍ മാസത്തെ ഇസ്ലാമിക് ഹെറിറ്റേജ് മാസമായി പ്രഖ്യാപിച്ചതെന്നതും കൗതുകകരമായ വസ്തുതയാണ്. ഒന്റേറിയോയില്‍ വളരെ മുമ്പേ തന്നെ ഏപ്രില്‍ മാസത്തെ സിഖ് ഹെറിറ്റേജ് മാസമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തിലാണ് കാനഡയിലെ തമിഴ് വംശജര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കി കൊണ്ട് ജനുവരി മാസം കാനഡയിലുടനീളം തമിഴ് ഹെറിറ്റേജ് മാസമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഏകദേശം 1.2 ദശലക്ഷം ഇന്‍ഡോ കനേഡിയന്‍ വംശജര്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (14 hours ago)

Malayali Vartha Recommends