Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഗര്‍ഭിണിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും മൂളലും, ഞരക്കവും, കല്ലറ തുറന്ന കാമുകന്‍ കണ്ടത്, വീഡിയോ

29 OCTOBER 2016 06:15 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണിയായ പതിനാറുവയസുകാരിയെ അടക്കം ചെയ്ത കല്ലറയില്‍ പോക്കലര്‍പ്പിക്കാനെത്തിയ കമുകന്‍ ശബ്ദം കേട്ടതോടെ ഞെട്ടി. അടക്കം ചെയ്ത ദിവസം മുതല്‍ ശബ്ദം ഉണ്ടായിരുന്നെന്ന് വീട്ടുകാരും അറിയിച്ചു. ഹൃദയാഘാതം മൂലം മരിച്ച നെയ്സി പെറസ് എന്ന 16 കാരിയുടെ കുഴിമാടത്തില്‍ നിന്നാണ് അടക്കം ചെയ്ത് അടുത്ത ദിവസം മുതല്‍ ഞരക്കവും മൂളലും കേട്ടുതുടങ്ങിയത്. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ മരണം സ്ഥിരീകരിച്ച ഡോക്ടര്മാരടക്കം സഖിയാക്കി കല്ലറ തുറന്നതോടെ ശബ്ദത്തിന്റെ ഉറവിടം മനസിലായി.

അമേരിക്കയിലെ വെസ്റ്റേണ്‍ ഹോണ്‍ഡുറാസിലാണ് സംഭവം. സംസ്‌കാരം നടത്തി അടുത്ത ദിവസം കുഴിമാടത്തില്‍ പൂക്കള്‍ വെയ്ക്കാന്‍ എത്തിയ കാമുകനാണ് ആദ്യം ഞരക്കവും മൂളലും കേട്ടത്. ശബ്ദം കേട്ട് ഭയന്നുപോയ കാമുകന്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലറ തുറന്നപ്പോള്‍ ചില്ലുകള്‍ പൊട്ടിയ നിലയില്‍ പെട്ടി കണ്ടെത്തുകയായിരുന്നു. കല്ലറ തുറന്നപ്പോള്‍ ചില്ലുകള്‍ പൊട്ടിയിരിക്കുന്നതാണ് കണ്ടത്. ഇത് സംഭവത്തില്‍ ദുരുഹതപടര്‍ത്തി. യുവതി മരണപ്പെട്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ചാണ് അടക്കം ചെയ്തത്. ശബ്ദം കേട്ടത് കാമുകന്‍ മാത്രമായിരുന്നതിനാല്‍ കണ്ടു നിന്നവര്‍ കാമുകന് ഭ്രാന്തനെന്നും വരെ ആരോപിച്ചു. തുടര്‍ന്ന് മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ യുവതിയുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends