ഈജിപ്തിലെ വടക്കന്‍ സിനായില്‍ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു

ഈജിപ്തില്‍ ഏറ്റുമുട്ടലില്‍ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു. വടക്കന്‍ സിനായിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
ഭീകരുടെ മൂന്നു ഒളിത്താവളങ്ങളും മൂന്നു ബൈക്കുകളുള്‍പ്പെടെ അഞ്ചു വാഹനങ്ങളും സൈന്യം തകര്‍ത്തു.
നിരവധി ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























