Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...


ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

അമേരിക്കയില്‍ പോളിയോയ്‌ക്ക്‌ സമാനമായ രോഗം കണ്ടെത്തി

25 FEBRUARY 2014 10:58 PM IST
മലയാളി വാര്‍ത്ത.

More Stories...

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...

ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...

ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..

പുതിയ ഗവൺമെൻറിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിൽ നേപ്പാൾ... ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....

അമേരിക്കയില്‍ പോളിയോ രോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ലോകമെങ്ങും പ്രവര്‍ത്തനങ്ങള്‍ നടക്കവെ പോളിയോയ്‌ക്ക്‌ സമാനമായ ഒരു രോഗം കണ്ടെത്തി. പോളിയോ വിമുക്തരാജ്യമായിരുന്നിട്ടും ഇങ്ങനെയൊരു രോഗം റിപ്പോര്‍ട്ടു ചെയ്‌തപ്പോള്‍ അത്‌ ജനങ്ങളിലാകെ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്‌. ഇപ്പോള്‍ തന്നെ കാലിഫോര്‍ണിയയില്‍ ഇരുപതോളം പേര്‍ക്ക്‌ ഈ രോഗമുണ്ടെന്ന്‌ സംശയിക്കുന്നതായി ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കി.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 20 പേരിലാണ്‌ ഈ രോഗമുണ്ടായതായി കണ്ടെത്തിയത്‌ . കുട്ടികളിലാണ്‌ കൂടുതലും. പോളിയോ വൈറസിന്‌ സമാനമായ എന്റോവൈറസ്‌ -68 ന്റെ സാന്നിധ്യം 5 രോഗികളില്‍ കണ്ടെത്തി. ഈ വൈറസായിരിക്കാം രോഗത്തിന്‌ കാരണമെന്ന്‌ അനുമാനിക്കുന്നു. ഇവര്‍ക്ക്‌ പോളിയോ കുത്തിവയ്‌പ്‌ നല്‍കി.
കൈകാലുകള്‍ക്ക്‌ ചലനശേഷി നഷ്‌ടപ്പെടുന്നതാണ്‌ ഈ രോഗത്തിന്റെ ലക്ഷണം. ചില രോഗികളുടെ കൈകാലുകളില്‍ തളര്‍ച്ച അനുഭവപ്പെട്ടു. ചിലര്‍ക്ക്‌ ികിത്സയിലൂടെ അല്‌പ വ്യത്യാസം വന്നിട്ടുണ്ട്‌. ഈ രോഗം പകരുന്നതല്ലെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. പോളിയോ രോഗത്തിനുള്ളതുപോലെ ഗുരുതരമായ രോഗലക്ഷങ്ങളൊന്നുമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണ്‌. ഒരുപക്ഷേ പക്ഷാഘാതത്തിന്‌ തന്നെ വഴിതെളിച്ചേക്കാം. ചിലപ്പോള്‍ ശ്വാസകോശത്തേയും ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (4 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (7 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (10 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (28 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (30 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (3 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (4 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (5 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (5 hours ago)

Malayali Vartha Recommends