Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

മുല്ലപ്പെരിയാര്‍ പോലൊരു ഡാം ഇറാക്കിലും; പൊട്ടിച്ചാല്‍ കൊല്ലപ്പെടുന്നത് 15 ലക്ഷത്തോളം പേര്‍

28 DECEMBER 2016 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

മനുഷ്യകുലത്തിനു തന്നെ അപമാനകരമായ ക്രൂരതകള്‍ കാണിക്കുന്ന ഐസിസ് ഭീകരരെ കീഴടക്കാന്‍ സഖ്യസേനയുമായി ചേര്‍ന്ന് പൊരുതുന്ന ഇറാഖ് സൈന്യം ഒരു വശത്തും മൊസൂള്‍ ഡാമിനുവേണ്ടി ദാഹിക്കുന്ന ഐസിസും മറുവശത്തും നില്‍ക്കുമ്പോള്‍ ലോകം ആശങ്കയുടെ മുള്‍മുനയില്‍. വന്‍ അപകടഭീഷണി നേരിടുന്ന മൊസൂള്‍ അണക്കെട്ടില്‍ ഒരു സ്‌ഫോടനമുണ്ടായാല്‍പ്പോലും അത് വന്‍ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് അണക്കെട്ടിനെ സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന ഇറ്റാലിയന്‍ കമ്പനിയുടെ മുന്നറിയിപ്പ്.

അണക്കെട്ട് തകരുന്നത് ഒരു അണുബോംബ് സ്‌ഫോടനത്തെക്കാള്‍ മാരകമായിരിക്കുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. എത്രത്തോളം ബലപ്പെടുത്തല്‍ നടത്തിയാലും അത് അപകടം വൈകിപ്പിക്കാമെന്നല്ലാതെ പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു.
അണക്കെട്ട് തകര്‍ന്നാല്‍ 15 ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡാം തകര്‍ന്നുണ്ടാകുന്ന വെള്ളപ്പാച്ചിലില്‍ 45 അടിയിലേറെ ഉയരത്തില്‍ തിരമാലകളുണ്ടാകും. മൊസൂള്‍ നഗരത്തിന്റെ വലിയ പ്രദേശത്തെയാകെ ആ പ്രളയം വിഴുങ്ങും. മൊസൂള്‍ നഗരകേന്ദ്രത്തിന് 50 കിലോമീറ്റര്‍ വടക്കുമാറി ടിഗ്രിസ് നദിക്കുകുറുകെയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇറ്റാലിയന്‍ കമ്ബനി ട്രെവിയിലെ അധികൃതര്‍ ഡാം ബലപ്പെടുത്തല്‍ ജോലികള്‍ നടത്തുന്നുണ്ട്.
തീര്‍ത്തും സുരക്ഷിതമല്ലാത്ത മേഖലയിലാണ് ഈ അണക്കെട്ട് സ്ഥാപിച്ചിട്ടുള്ളത്. കടുത്ത മണ്ണൊലിപ്പ് അതിന്റെ ബലക്ഷയം കൂട്ടുന്നു. തുടര്‍ന്നാണ് ഇറ്റാലിയന്‍ കമ്ബനിയെ ബലപ്പെടുത്തല്‍ ജോലികള്‍ ഏല്‍പ്പിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, 2014-ല്‍ ഡാമിന്റെ നിയന്ത്രണം ഐസിസ് പിടിച്ചെടുത്തതോടെ ബലപ്പെടുത്തല്‍ ശ്രമങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഈ മേഖലയില്‍ പോരാട്ടം രൂക്ഷഷമായതും. 

ഐസിസിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു ഡാമിനുവേണ്ടി സിറിയയിലും പോരാട്ടം രൂക്ഷമാണ്. യൂഫ്രട്ടീസ് ഡാമിന്റെ നിയന്ത്രണത്തിനായി കുര്‍ദിഷ് സേനയാണ് ഐസിസുമായി യുദ്ധം ചെയ്യുന്നത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സഹായത്തോടെ സിറിയന്‍ സൈന്യവും പോരാട്ടത്തിലുണ്ട്. ഐസിസ് ഭീകരരെ തുരത്തുന്നതില്‍ ഏറെക്കുറെ വിജയിച്ച അവര്‍ അണക്കെട്ടിന് മൂന്നുകിലോമീറ്റര്‍ വരെ അടുത്തെത്തിയതായാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (5 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (6 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (6 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (6 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (7 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (7 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (7 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (9 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (9 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (9 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (10 hours ago)

Malayali Vartha Recommends