Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാല്‍ എന്തു ചെയ്യും?

28 DECEMBER 2016 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഭ്രാന്തുണ്ടെങ്കില്‍ പിടിച്ചു ചങ്ങലയ്ക്കിടണമെന്ന് പറയാറുണ്ട്. എന്നാല്‍ ആ ചങ്ങല കൂടി ഭ്രാന്തമായി പെരുമാറാന്‍ തുടങ്ങിയാല്‍ പിന്നെ ആരെ ആര്‍ക്കു നിയന്ത്രിക്കാനാവും എന്ന പരിതാപകരമായ സ്ഥിതിയായിരിക്കും ഉണ്ടാവുന്നത്. നിയമം നടപ്പാക്കാന്‍ ഉത്തരവാദിത്തമുള്ള നിയമപാലകര്‍ നിയമലംഘനം നടത്തിയാല്‍ അതീവ ഗുരുതരമായ സ്ഥിതി വിശേഷമായിരിക്കും സംജാതമാവുന്നത്.

യു.കെയിലെ മെട്രോപൊളിറ്റന്‍ പോലീസില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലെ ഉദ്യോഗസ്ഥ ആയിരുന്നു 33-കാരിയായ ഷാര്‍ലെറ്റ് പീറ്റേഴ്‌സ്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വിധേയരാകുന്ന ഇരകളെ പ്രത്യേക അഭയസ്ഥാനങ്ങളിലാണ് പോലീസ് പാര്‍പ്പിക്കാറുള്ളത്. അവിടെ താമസിക്കുന്ന ഇരകള്‍ക്കും പോലീസ് അന്വേഷണ സംഘത്തിനും ഇടയിലുള്ള മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു ഷാര്‍ലെറ്റിന്റെ ചുമതല.

എന്നാല്‍ ഇന്നലെ ലണ്ടനിലെ സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നിന്നും ഷാര്‍ലെറ്റ് 22 മാസത്തെ ജയില്‍ ശിക്ഷ ഏറ്റുവാങ്ങി. ബലാല്‍സംഗത്തിനിരയായി തന്റെ ചുമതലയില്‍ അഭയ ഭവനത്തില്‍ കഴിഞ്ഞിരുന്ന ഒരു യുവതിയുമായി ആ വനിതാ പോലീസുദ്യോഗസ്ഥ ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കുറ്റത്തിനാണ് അവരെ 22 മാസത്തെ തടവിന് ശിക്ഷിച്ചത്.

ബലാല്‍സംഗം ചെയ്യപ്പെട്ട യുവതികളുടെ മാനസികനില മനസ്സിലാക്കി അവരോട് ഇടപെടേണ്ട രീതി എങ്ങനെയാണെന്ന കാര്യത്തില്‍ പരിശീലനം നേടിയിട്ടുള്ള ഷാര്‍ലെറ്റ്, ആ യുവതിക്ക് തന്റെ മേലുള്ള വിശ്വാസത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് ആ യുവതിയുമായി ഷാര്‍ലെറ്റ് അടുപ്പം കാട്ടിത്തുടങ്ങിയതെന്ന് യുവതി കോടതിയോടു പറഞ്ഞു. തുടര്‍ന്ന് ഷാര്‍ലെറ്റ് അവളെ ചുംബിച്ചത്രേ. അത് അവള്‍ക്ക് ഇഷ്ടമായതിനാല്‍ ഷാര്‍ലെറ്റുമായി സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തിലാകാന്‍ യുവതി താത്പര്യം പ്രകടിപ്പിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഒരു മാസത്തിനിടെ നാലു തവണ ആ അഭയ ഭവനത്തില്‍ ഷാര്‍ലെറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന അവസരത്തില്‍ ഉഭയസമ്മതത്തോടെ അവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് യുവതി പറഞ്ഞു. ഷാര്‍ലെറ്റിനോട് അവള്‍ക്ക് പ്രണയമുണ്ടായിരുന്നുവെന്ന് അവള്‍ കോടതിയോടു പറഞ്ഞു.

എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗിയായ ഷാര്‍ലെറ്റിന് സ്ഥിരമായ മറ്റൊരു വനിതാ പങ്കാളിയുണ്ട്. ഷാര്‍ലെറ്റ് ഒരിക്കലും തന്റെ പങ്കാളിയെ ഉപേക്ഷിച്ചിട്ട് തന്നെ സ്വീകരിക്കില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതി ഷാര്‍ലെറ്റുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഷാര്‍ലെറ്റുമായുള്ള ബന്ധം നിര്‍ത്തിയെന്ന് യുവതി അഭയ കേന്ദ്രത്തിലുള്ള മറ്റൊരു പോലീസുദ്യോഗസ്ഥയോടു തുറന്നു പറഞ്ഞപ്പോഴാണ് സംഗതി പ്രശ്‌നമായത്. ഷാര്‍ലെറ്റിന്റെ ഒരു 'വൃത്തികെട്ട രഹസ്യം' മാത്രമായി തുടരാന്‍ തനിക്കു താത്പര്യമില്ലാത്തതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ആ യുവതി ഉദ്യോഗസ്ഥയോടു വെളിപ്പെടുത്തി.

അവസാനിച്ചതിനെ തുടര്‍ന്ന് ഷാര്‍ലെറ്റ് യുവതിക്കയച്ച ടെക്സ്റ്റ് മെസേജുകളെല്ലാം യുവതിയുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തുകളയണമെന്ന് ഷാര്‍ലെറ്റ് ആവശ്യപ്പെട്ടുവെന്നും അത് അപ്രകാരം ചെയ്തുവെന്നും യുവതി കോടതിയില്‍ പറഞ്ഞു.

ബലാല്‍സംഗത്തിനു വിധേയയായ ഒരു വ്യക്തിയുടെ മനചാഞ്ചല്യം ഏറെയായിരിക്കുമെന്നറിയാവുന്ന ഷാര്‍ലെറ്റ് അധികാര ദുര്‍വിനിയോഗം നടത്തി അവളുടെ സമ്മതം പിടിച്ചു വാങ്ങുകയായിരുന്നു എന്നാണ് കരുതേണ്ടത് എന്ന് മെട്രോ പൊളിറ്റന്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ റിച്ചാര്‍ഡ് മാര്‍ട്ടിന്‍ പറഞ്ഞു. ഷാര്‍ലെറ്റിന്റെ പ്രവൃത്തികള്‍ അവളുടെ ജോലി നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (22 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (35 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (40 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

Malayali Vartha Recommends