Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

സംസ്‌കാര ചടങ്ങിനിടെ മരിച്ചയാള്‍ ഏഴുന്നേറ്റു

01 MARCH 2014 03:36 AM IST
മലയാളി വാര്‍ത്ത.

More Stories...

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ഈ ആഴ്ച നിർണായകം... ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ,13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല, സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് ശുഭ സൂചന

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

 മരണാന്തര ചടങ്ങുകള്‍ക്കായി ശ്‌മശാനത്തിലേക്ക്‌ കൊണ്ടുപോകുമ്പോള്‍ മൃതദേഹത്തിന്‌ ജീവന്‍ വച്ചു. മിസ്സിസ്സിപ്പിയിലെ 78 കാരനായ വാള്‍ട്ടര്‍ വില്യംസ്‌ എന്ന കര്‍ഷകനാണ്‌ ശ്‌മശാന നടത്തിപ്പുകാരന്‍ മരിച്ചെന്ന്‌ സ്ഥിരീകരിച്ച്‌ ശ്‌മശാനത്തിലേക്ക്‌ കൊണ്ടു പോകവെ ബോഡി ബാഗിനുള്ളില്‍ നിന്നും കാലിട്ടടിയും ശ്വാസം വലിക്കുന്നതും കണ്ടത്‌ .
ഹോം നള്‌സ്‌ വിളിച്ച്‌ വില്യംസ്‌ മരിച്ചെന്ന്‌ പറഞ്ഞിട്ടാണ്‌ ശ്‌മശാനം നടത്തിപ്പുകാരന്‍ ഡെക്‌സ്റ്റര്‍ ഹൊവാര്‍ഡ്‌ സഹായിയുടെ കൂടെ ബുധനാഴ്‌ച രാത്രി മിസ്സിസ്സിപ്പിയിലെ വീട്ടിലെത്തിയത്‌. ഇടയില്‍ വില്യംസിന്റെ ബന്ധുവും വിവരം പറഞ്ഞ്‌ ഹൊവാര്‍ഡിനെ വിളിച്ചിരുന്നു. നാഡിമിടിപ്പ്‌ പരിശോധിച്ച്‌ മരണം സ്ഥിരീകരിച്ചു.
ശ്‌മശാനത്തിലെത്തിയപ്പോള്‍ ചടങ്ങുകള്‍ക്കായി വൃത്തിയാക്കാനൊരുങ്ങുന്നതിനിടയിലാണ്‌ ബോഡിബാഗ്‌ അനങ്ങുന്നത്‌ കണ്ടത്‌ . ഉടനെ ഓടിചെന്ന്‌ നോക്കിയപ്പോള്‍ കാലിട്ടിളക്കുന്നതും ശ്വാസമെടുക്കുന്നതും കണ്ടു . പെട്ടെന്ന്‌ ആംബുലന്‍സ്‌ വിളിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു.
ജനങ്ങളും വീട്ടുകാരും ആകെ അന്തം വിട്ടിരിക്കുകയാണ്‌ . അതിനേക്കാള്‍ അപ്പുറം ഹൊവാര്‍ഡും. തന്റെ 12 വര്‍ഷത്തെ അനുഭവത്തില്‍ ഇത്തരത്തില്‍ ഒരനുഭവം ആദ്യമായിട്ടാണെന്ന്‌ ഹൊവാര്‍ഡ്‌ പറയുന്നു. ഹൃദയമിടിപ്പ്‌ സാധാരണ നിലയിലാക്കാനുള്ള ഇലക്‌ട്രോണിക്‌ ഉപകരണം ഫിബ്രിലേറ്റര്‍ വില്യംസ്‌ ഉപയോഗിച്ചിരുന്നു. നിന്നു പോയ ഹൃദയമിടിപ്പ്‌ ഈ ഉപകരണമായിരിക്കാം ഹൃദയത്തിനെ മിടിപ്പിച്ചതെന്ന്‌ ഹൊവാര്‍ഡ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (1 hour ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (2 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (3 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (3 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (3 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (5 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (5 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (6 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (6 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (6 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (6 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (15 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (15 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (15 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (15 hours ago)

Malayali Vartha Recommends