Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വാര്‍ത്താവായനക്കിടെ അവതാരകയുടെ രാജി പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചു

06 MARCH 2014 04:27 AM IST
മലയാളി വാര്‍ത്ത.

 തത്സമയ വാര്‍ത്താവായനക്കിടെ ലോകത്തെ ഞെട്ടിച്ചു കൊണ്ട്‌ അവതാരിക തന്റെ രാജി പ്രഖ്യാപനം നടത്തി. വാഷിംങ്‌ടണില്‍ അമേരിക്ക ആസ്ഥാനമായി റഷ്യന്‍ സര്‍ക്കാരിന്റെ ധന സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റഷ്യ ടുഡെ അവതാരകയാണ്‌ ഈ പ്രഖ്യാപനം നടത്തിയത്‌ . അമേരിക്കക്കാരിയായല ലിവാഹിയാണ്‌ ഈ കഥാപാത്രം.

യുക്രൈനിലെ റഷ്യന്‍ ഇടപെടലില്‍ പ്രതിഷേധിച്ചാണ്‌ ലിസിന്റെ ഓണ്‍എയര്‍രാജി . റഷ്യയുടെ ഇടപെടലുകളെ റഷ്യ ടൂഡെ ചാനല്‍ വെള്ള പൂശുകയാണെന്ന്‌ പറഞ്ഞ ലിസ യുക്രൈയിനിലെ ക്രീമിയയില്‍ റഷ്യയുടെ ഇടപെടല്‍ അധാര്‍മികവും മനുഷ്യത്വരഹിതവുമാണെന്ന്‌ ആരോപിച്ചു. ഹംഗേറിയന്‍ വിപ്ലവകാലത്ത്‌ സോവിയറ്റ്‌ സേനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അഭയാര്‍ത്ഥികളായി അമേരിക്കയില്‍ കുടിയേറിയവരുടെ പേരക്കുട്ടിയായ താന്‍ റഷ്യന്‍ നിലപാടില്‍ വംശീയവും ധാര്‍മ്മികവുമായ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നു. യുഎസില്‍ വളരാനായതില്‍ ഭാഗ്യവതിയാണെന്നും സൂചിപ്പിച്ചശേഷമാണ്‌ ഈ ചാനലില്‍ പ്രവര്‍ത്തിക്കുന്നതിന്‌ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഈ വാര്‍ത്താ അവതരണത്തിനു ശേഷം രാജിവയ്‌ക്കുമെന്നുമാണ്‌ ലിസ്‌ പ്രസ്‌താവിച്ചത്‌.
അമേരിക്കനെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നതായും സത്യം പ്രചരിപ്പിക്കുന്നതില്‍ വിശ്വാസമുണ്ടെന്നും ലിസ്‌ പറഞ്ഞു. രാജി പ്രഖ്യാപനം സംബന്ധിച്ച്‌ റഷ്യടുഡെ ചാനലിന്റെ വിശദീകരണം ലഭ്യമായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (6 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (7 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (7 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (7 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (7 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (7 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (8 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (8 hours ago)

Malayali Vartha Recommends