തലച്ചോറില്‍ രക്തം കട്ടപിടിച്ചു, ഹില്ലരി ക്ലിന്റന്‍ ആശുപത്രിയില്‍

ഹില്ലരിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരുമാസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു ഹില്ലരി ക്ലിന്റണ്‍. 2009 ജനുവരിയിലാണ് ഹില്ലരി ക്ലിന്റണ്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ചുമതലയേറ്റത്.
https://www.facebook.com/Malayalivartha