ബൈക്ക് ബോംബ് പൊട്ടിതെറിച്ച് അഫ്‌ഗാനില്‍ അഞ്ച് മരണം

ദക്ഷിണ അഫ്‌ഗാനിലെ മജ്‌റയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. 8 പേര്‍ക്ക് പരിക്കേറ്റു. മോട്ടോര്‍ സെക്കിളില്‍ ഘടിപ്പിച്ചരുന്ന ബോംബാണ് പൊട്ടിതെറിച്ചത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളെന്നും ഏറ്റെടുത്തില്ല. എന്നാല്‍ അപകടം നടന്ന പ്രദേശം താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമാണ്.
https://www.facebook.com/Malayalivartha

























