കാശ്‌മീരിലെ മഞ്ഞുവീഴ്‌ചയില്‍ മരണം 17 ആയി

ജമ്മു കാശ്‌മീരില്‍ കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്‌ചയില്‍ രമിച്ചവരുടെ എണ്ണം 17 ആയി. 2000 വീടുകള്‍ക്ക് കേടുപറ്റി. 57 കാലികളെ കാണാതായി.വിവിധയിടങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥലത്തേയ്‌ക്ക് മാറ്റാന്‍ ഹെലികോപ്‌ടര്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തകരാറിലായ വൈദ്യൂതി ഏറെക്കുറെ പുന:സ്ഥാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രധാന റോഡുകളില്‍ നിന്നും മഞ്ഞു നീക്കി ഗതാഗതം പുന:സ്ഥാപിക്കാനുളള ശ്രമങ്ങള്‍ നടന്നുവരുന്നതായും അധികൃതര്‍ അിറയിച്ചു.
https://www.facebook.com/Malayalivartha





















