Widgets Magazine
02
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

വീണ്ടുമൊരു യുദ്ധ ഭീക്ഷണിയില്‍ ഇന്ത്യ-പാക്‌ അതിര്‍ത്തി

12 JANUARY 2013 08:32 AM IST
മലയാളി വാര്‍ത്ത.

More Stories...

വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..

മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..

പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ല; വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് വിമാനത്താവള ജീവനക്കാർ

എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ

സൈനികരെ കൊലപ്പെടുത്തിയശേഷം തലയറുത്തുമാറ്റിയ സംഭവവം ആഗോളതലത്തില്‍ തന്നെ ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു. പാകിസ്‌താന്‍ ഒരു തിരിച്ചടി മുന്നില്‍ കണ്ട്‌ വലിയ സൈന്യത്തെതന്നെയാണ്‌ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്‌.

രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങിയത്. ഇതോടെ നിയന്ത്രണ രേഖയില്‍ വെടിവെപ്പും രൂക്ഷമായി. കൃഷ്ണ ഘടി, സോണ ഗലി സെക്ടറുകളില്‍ അഞ്ചിടത്ത് പാക് മേഖലയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് രൂക്ഷമായ വെടിവെപ്പുണ്ടായതായി പ്രതിരോധവക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന്‍ തുടര്‍ന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യയ്ക്ക് മറ്റുവഴികള്‍ ആലോചിക്കേണ്ടി വരുമെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എന്‍ എ.കെ ബ്രൗണെ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 

2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ , നിയന്ത്രണ രേഖ എന്നിവ മാനിക്കേണ്ടത് അത്യാവശ്യമാണ്. ഇവ ലംഘിക്കുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ലംഘനം തുടര്‍ന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യയ്ക്ക് മറ്റുവഴികള്‍ തേടേണ്ടിവരും. മറ്റുവഴികള്‍ എന്തൊക്കെയാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും  (58 minutes ago)

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (1 hour ago)

മലപ്പുറം സ്വദേശിക്കെതിരെ പോക്‌സോ കേസ്  (1 hour ago)

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി  (1 hour ago)

യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി  (2 hours ago)

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നത് മാറ്റി രക്ഷിതാക്കള്‍ എന്നാക്കി പുതിയ സര്‍ട്ടിഫിക്കറ്റ്  (2 hours ago)

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ - ട്രെയിലർ പുറത്തുവിട്ടു  (2 hours ago)

കോടികളുടെ സ്വത്ത് കോകിലയ്ക്ക് കൊടുത്തോയെന്ന് സോഷ്യല്‍ മീഡിയ  (2 hours ago)

AIRPORT യുവാവ് പിടിയിലായി  (3 hours ago)

ISRAEL തുരങ്കത്തില്‍ ഹമാസ് നേതാവിന്റെ സുഖവാസം;  (3 hours ago)

Sharmishta Panoli എന്താണ് ജയിലിലടക്കാന്‍ കാരണം?  (3 hours ago)

AMERICA നടുക്കത്തിൽ അമേരിക്ക  (3 hours ago)

രാജ്യത്തെ മികച്ച മാതൃക; കേരളത്തിന്റെ ആയുഷ് മേഖലയ്ക്ക് അഭിനന്ദനം  (3 hours ago)

ആകാശച്ചുഴിയിൽ പെട്ട് ഇൻഡിഗോ വിമാനം..! ലാന്‍ഡിങ് നടത്താനാവാതെ വട്ടമിട്ട് പറന്ന് വിമാനം  (4 hours ago)

വാഹനത്തിൽ എത്തിയ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു; സൗദി അറേബ്യയില്‍ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends