ജനിച്ചപ്പോള്‍ തന്നെ ഏഴു കിലോ കുഞ്ഞിനെ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി

ജനിച്ചപ്പോള്‍ തന്നെ ഏഴു കിലോ ഭര്‍ത്താവുമായി ഒരു കുഞ്ഞ്. ഇന്ത്യാനയില്‍ യുവതി ജന്മം നല്‍കിയ കുഞ്ഞിനെ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ഏഴു കിലോ ഭാരമുണ്ടായിരുന്നു കുട്ടിക്ക് ശ്വസനത്തിനും ആഹാരം കഴിക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാല്‍ ഏഴ്ആഴ്ച്ച ആശുപത്രിയില്‍ കഴിയേണ്ടി വന്നു.
ഇത്രയും വലിയ കുട്ടിക്ക് ജന്മം നല്‍കിയ അച്ഛനു അമ്മയ്ക്കും അഭിമാനിക്കാം എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എപ്പോഴും ഉറക്കമാണ് തന്റെ മകന്റെ ജോലിയെന്നായിരുന്നു ഈ അമ്മയുടെ അഭിപ്രായം. 22 പൗണ്ട് ഭാരമുള്ള കുട്ടി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു.
https://www.facebook.com/Malayalivartha


























