Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദമ്പതികള്‍

02 JULY 2017 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഡേവിഡിന്റേയും അലക്‌സിയുടേയും പ്രണയം മറ്റേതൊരു പ്രണയകഥയും പോലെ തന്നെയാണ്. ഡേവിഡ് ട്രെയിനിലെ ടിക്കറ്റ് ചെക്കറും അലക്‌സി നഴ്‌സും. 9 മക്കളെ പ്രസവിച്ചെങ്കിലും ഇരുവരും 8 മാസം മുമ്പാണ് വിവാഹിതരാകുന്നത്ക്യാംപെല്‍,ഹാരിസണ്‍,കോറെ,ലച്‌ലന്‍,ബ്രോഡി,ബ്രാന്‍,ഹണ്ടര്‍,മാക്ക്,ബേബി ബ്ലേക്ക്,അച്ഛന്‍ ഡേവിഡ്,അമ്മ അലക്‌സി, പിന്നെ അമ്മയുടെ വയറ്റിലെ ആണ്‍കുഞ്ഞ് ഇങ്ങിനൊരു കുടുംബം. ഈ കുഞ്ഞ് കൂടി പിറന്നാല്‍ ഒറ്റയടിക്ക് പത്ത് ആണ്‍കുട്ടികളെ പ്രസവിച്ച ബ്രിട്ടണിലെ ഏക അമ്മയാകുകയാണ് അലക്‌സി. ഇക്കാര്യത്തില്‍ ലോക റെക്കോര്‍ഡിനു സാധ്യത തേടുകയാണ് ദമ്പതികള്‍.

അച്ഛനുമമ്മയും വിവാഹിതരാകുമ്പോള്‍ മൂത്ത മകന്‍ കാമ്പെലിന് 15ഉം രണ്ടാമത്തെ മകന്‍ ഹാരിസണ് 13ഉം അണ് വയസ്. ഡേവിഡിന് 42ഉം അലക്‌സിക്ക് 37ഉം ആണ് വയസ്. പക്ഷെ കുട്ടികളെ പരിപാലിക്കുന്നതില്‍ ഈ തളര്‍ച്ചയൊന്നും അലക്‌സി കാണിക്കുന്നില്ല. 'ഇത്രയും ആണ്‍കുട്ടികളുടെ അമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. പെണ്‍കുട്ടിക്കു വേണ്ടിയുളള ശ്രമമാണോ എന്ന് പലരും ചോദിക്കും.സത്യത്തില്‍ അതല്ല. ഇനി പെണ്‍കുട്ടിയെ എങ്ങിനെ !വളര്‍ത്തും എന്നു പോലും അറിയില്ല. '9 മക്കളുടെ അമ്മ പറയുന്നു.

'ഇത്തവണത്തെ ഗര്‍ഭം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നടുവേദന നന്നായുണ്ട്. ഈ പരിപാടി നിര്‍ത്താറായെന്നാണ് ശരീരം പറയുന്നത്.' അലക്‌സി പറയുന്നു. വസ്ത്രം കഴുകാനും വീട് അടിച്ചു വാരാനും ഭക്ഷണമുണ്ടാക്കാനുമൊക്കെ അലക്‌സി ബുദ്ധിമുട്ടുന്നുണ്ട്. എന്നാലും കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ അലക്‌സി സമയം കണ്ടെത്തുന്നു. പാര്‍ക്കിന്‍സണ്‍ രോഗത്തില്‍ നിന്ന് മോചിതനാകുന്ന ഭര്‍ത്താവിന്റെ കാര്യങ്ങളും അലക്‌സി തന്നെയാണ് നോക്കുന്നത്. ഇങ്ങനെ പോകുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികളുടെ മാതാപിതാക്കളെന്ന റെക്കോഡ് ഇവര്‍ സ്വന്തമാക്കുമോ എന്നകാര്യവും ചര്‍ച്ചയാകുന്നുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends