Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അവര്‍ യഥാര്‍ഥ ദമ്പതികളല്ല; ആ ഫോട്ടോഷൂട്ടിനിടെ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു, വൈറലായ വൃദ്ധദമ്പതികളുടെ ഫോട്ടോഷൂട്ടിനെ കുറിച്ച് ഫോട്ടോഗ്രാഫറുടെ വെളിപ്പെടുത്തല്‍

28 JULY 2017 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

പ്രണയം എന്നും അനശ്വരം. സ്‌നേഹത്തിലുപരി തോന്നുന്ന വികാരമാണ് പ്രണയം. പ്രണയത്തിന് പ്രായമെന്നോ കാലമെന്നോ ജാതിയെന്നോ മതമെന്നോ വേര്‍തിരിവില്ല. അതിര്‍വരമ്പുകള്‍ ഇല്ലാത്ത പ്രണയം അനശ്വരം ആകുന്നത് അതുകൊണ്ടുതന്നെയാണ്. പ്രണയത്തിന് പ്രായമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ് കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയ ഒരു ഫോട്ടോഷൂട്ട് ഉണ്ട്. ഐറിന നെല്‍ദ്യക്കോവ എന്ന റഷ്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ 'വൃദ്ധദമ്പതികളുടെ പ്രണയം' എന്ന ഫോട്ടോഷൂട്ട് അത്രയേറെ ആകര്‍ഷണീയമായിരുന്നു. സെര്‍ഗെയ്, വാലന്റൈന്‍ എന്നിവരാണ് ഫോട്ടോഷൂട്ടിലെ താരങ്ങള്‍.പലരും കരുതിയത് ഇരുവരും യഥാര്‍ഥ ദമ്പതികളാണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഫോട്ടോഗ്രാഫറുടെ വെളിപ്പെടുത്തല്‍. ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സെര്‍ഗെയും വാലന്റൈനും ആദ്യമായി കാണുന്നത് പോലും. പക്ഷെ എത്ര മനോഹരമായാണ് ഇരുവരും പ്രണയം ക്യാമറയ്ക്ക് മുന്നില്‍ അനശ്വരമാക്കിയതെന്ന് ഐറിന പറയുന്നു. ഫോട്ടോഷൂട്ടിന്റെ സെറ്റില്‍ ഇരുവരുടെയും പ്രകടനം കണ്ട കണ്ണ്‌നിറഞ്ഞുപോയെന്നും അവര്‍ വ്യക്താക്കി.


ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണം ലഭിച്ചതിന് നന്ദി അറിയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഐറിനയുടെ വെളിപ്പെടുത്തല്‍. 'എന്റെ ഫോട്ടോഷൂട്ട് കണ്ട് മെയില്‍ അയച്ചവരെ കൊണ്ട് മെയില്‍ബോക്‌സ് നിറഞ്ഞുകവിഞ്ഞു. പതിനായിരത്തോളം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ദിവസം എന്റെ ഫോളോവേഴ്‌സ് ആയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എനിക്ക് എഴുതി. അത്തരമൊരു ഫോട്ടോസ്‌റ്റോറി നല്‍കിയതിന് നന്ദി അറിയിച്ചാണ് പലരും മെയില്‍ അയച്ചത്. എല്ലാവര്‍ക്കും അറിയേണ്ടത് സെര്‍ഗെയ്‌ടെയും വാലന്റൈനിന്റെയും പ്രണയ കഥയെ കുറിച്ചാണ്. എന്നാല്‍ അവര്‍ യഥാര്‍ഥ ദമ്പതികള്‍ അല്ല. അവര്‍ മോഡലുകളാണ്. അവര്‍ ഫോട്ടോഷൂട്ടിന് മുമ്പ് കണ്ടിട്ടേയില്ല. എന്നാല്‍ അവരുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ ഒന്നും ഞങ്ങള്‍ നടത്തിയിരുന്നില്ല. ഒരു സിനിമ ചിത്രീകരിക്കുന്നത് പോലെ ഫോട്ടോഷൂട്ട് ചെയ്യാമെന്ന് മാത്രമാണ് ഞാനും സെറ്റിലുള്ള മറ്റുള്ളവരും കരുതിയത്. പക്ഷെ ആ ചിത്രീകരണവേളയില്‍ ഞങ്ങളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു, പലരും സങ്കടം കൊണ്ട് മുഖം തിരിച്ചു, കണ്ണുനീര്‍ തുടച്ചു. അത്രയ്ക്ക് ജീവനുള്ള കഥാപാത്രങ്ങളായിരുന്നു അവര്‍. എന്നെ സംബന്ധിച്ചിടത്തോളം ആ ഫോട്ടോഷൂട്ട് വലിയൊരു വിജയമാണ്', നെല്‍ദ്യക്കോവ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (34 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (48 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends